
യുഡിഎഫിന്റെ ഹര്‍ത്താല്‍ നിയവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി ഫെബ്രുവരി 10: ഒക്ടോബര്‍ 16ന് യുഡിഎഫ് നടത്തിയ ഹര്‍ത്താല്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ത്താലിലുണ്ടായ നഷ്ടം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയില്‍ നിന്ന് ഈടാക്കാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു. പ്രതിപക്ഷ നേതാന് രമേശ് ചെന്നിത്തല ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ …
യുഡിഎഫിന്റെ ഹര്‍ത്താല്‍ നിയവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി Read More