മുഖ്യമന്ത്രി ശിവസേനയില്‍ നിന്ന് തന്നെയായിരിക്കും: സഞ്ജയ് റാവത്ത്

November 15, 2019

മുംബൈ നവംബര്‍ 15: മഹാരാഷ്ട്രയിലെ അടുത്ത മുഖ്യമന്ത്രി ശിവസേനയില്‍ നിന്നായിരിക്കുമെന്ന് വെള്ളിയാഴ്ച ആത്മവിശ്വാസത്തോടെ പറഞ്ഞ് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ഒരുപാട് കാലം ശിവസേന സംസ്ഥാനത്തെ ഭരിക്കുമെന്നും അതില്‍ നിന്ന് പാര്‍ട്ടിയെ തടയാന്‍ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മഹാരാഷ്ട്രയിലെ ഏറ്റവും …