റേഷനരി കരിഞ്ചന്തയില്‍ ,രണ്ട് കടകള്‍ സസ്‌പ്പെന്‍റ് ചെയ്തു

വയനാട്: മാനന്തവാടിയില്‍ റേഷന്‍ അരി വേറെ പാക്കറ്റുകളിലാക്കി കരിഞ്ചന്തയില്‍ വിറ്റ സംഭവത്തില്‍ സിവില്‍ സപ്ലൈസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് ഭക്ഷ്യ കമ്മീഷന്‍ കണ്ടെത്തി. സംഭവം പുറത്തറിഞ്ഞതോടെ മന്ത്രി പി.തിലോത്തമന്‍റെ നിര്‍ദ്ദേശത്തേ തുടര്‍ന്ന് കെല്ലൂരിലെ ഡിപ്പോ മനേജരേയും ഓഫീസ് ഇന്‍ചാര്‍ജിനേയും കഴിഞ്ഞ ദിവസം …

റേഷനരി കരിഞ്ചന്തയില്‍ ,രണ്ട് കടകള്‍ സസ്‌പ്പെന്‍റ് ചെയ്തു Read More

അരി മോഷ്ടിക്കുന്ന കാട്ടുകൊമ്പന്‍ ഒരു ആളെക്കൊല്ലി

ചിന്നകനാല്‍(ഇടുക്കി): ജനവാസ മേഖലയിലെ അങ്കണവാടികളും റേഷന്‍കടകളും ലക്ഷ്യമാക്കി വരുന്ന ഈ കൊമ്പനാന ആളെക്കൊല്ലിയാണ്. ചിന്നക്കനാല്‍, ആനയിറങ്കല്‍ മേഖലകളിലായി ആറിലധികംപേരെ കൊന്ന ആനയുടെ മറ്റൊരു പ്രിയവിനോദമാണ് അങ്കണവാടികളിലും പലചരക്കു കടകളിലും സൂക്ഷിച്ചിരിക്കുന്ന അരിയും ശര്‍ക്കരയും എടുത്തുതിന്നുന്നത്. കൊച്ചുകൊമ്പന്‍ എന്നാണ് ചിന്നക്കനാല്‍, ആനയിറങ്കല്‍ മേഖലകളില്‍ …

അരി മോഷ്ടിക്കുന്ന കാട്ടുകൊമ്പന്‍ ഒരു ആളെക്കൊല്ലി Read More