സ്വർണവിലയിൽ വർധനവ്; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

May 26, 2021

സംസ്ഥാനത്ത് ആറുദിവസം വിലയിൽ മാറ്റമില്ലാതെ തുടർന്ന് ഇന്ന് സ്വർണവില വർധിച്ചു. പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് വർധിച്ചത്. ഒരു ഗ്രാം സ്വർണത്തിന് 4610 രൂപയും പവന് 36,880 രൂപയുമാണ് ഇന്നത്തെ വില. മെയ് മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. …

ആര്‍ടിപിസിആര്‍ ടെസറ്റിന്‍റെ നിരക്ക് സര്‍ക്കാരിന് തീരുമാനിക്കാവുന്നതാണെന്ന് ഹൈക്കോടി.

May 4, 2021

കൊച്ചി: കോവിഡ് രോഗം തിരിച്ചറിയുന്നതിനുളള ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ച സര്‍ക്കാനിനെ അഭിനന്ദിച്ച് ഹൈക്കോടതി. പരിശോധനക്ക് എത്ര രൂപ നിരക്ക് ഈടാക്കണമെന്ന കാര്യത്തില്‍ ചെലവുകള്‍ വകയിരുത്തി സര്‍ക്കാരിന് തീരുമാനിക്കാവുന്നതാണെന്നും ഹൈക്കോടതി അറിയിച്ചു. ആര്‍ടിപിസിആര്‍ പരിശോധനയെ അവശ്യസേവന നിയമത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്താവുന്നതാണെന്നും ഇക്കാര്യത്തില്‍ …

ഒരേ വാക്സിന് പല വില വന്നതിൻ്റെ യുക്തിയെന്തെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി

April 27, 2021

ന്യൂഡൽഹി: കോവിഡ് വാക്സിൻ്റെ വിലയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെ വെട്ടിലാക്കി സുപ്രീം കോടതി. ഒരേ കൊവിഡ് വാക്‌സിന് വ്യത്യസ്ത വില ഈടാക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. രാജ്യം ഒരു പ്രതിസന്ധിയിലാണെന്നും ഈ സമയത്ത് കോടതിക്ക് മൂകസാക്ഷിയായിരിക്കാന്‍ കഴിയില്ലെന്നും …

ഉള്ളിവില കിലോ നാലുരൂപ

May 1, 2020

ഡല്‍ഹി: അമ്പരപ്പിക്കുന്ന വിലക്കുറവിലേക്ക് രാജ്യത്ത് ഉള്ളിവില താഴ്ന്നു. മാസങ്ങള്‍ക്കു മുമ്പുവരെ പ്രധാന നഗരങ്ങളില്‍ ഉള്ളിവില കിലോഗ്രാമിന് നൂറ് രൂപയ്ക്കു മുകളിലായിരുന്നു. എന്നാല്‍, മാര്‍ക്കറ്റില്‍ ഡിമാന്‍ഡ് കുറഞ്ഞതും ഡിമാന്‍ഡനുസരിച്ച് ഉള്ളിയുടെ ലഭ്യതയുള്ളതും വ്യാപാരികളുടെ പക്കല്‍ വന്‍ സ്റ്റോക്ക് ഉള്ളതും മൂലമാണ് മൊത്തവിലയില്‍ ഗണ്യമായ …

സംസ്ഥാനത്ത് തൊഴില്‍ രഹിതരുടെ നിരക്ക് വര്‍ദ്ധിക്കുന്നുവെന്ന് തൊഴില്‍ വകുപ്പിന്‍റെ കണക്ക്

October 30, 2019

തിരുവനന്തപുരം ഒക്ടോബര്‍ 30: കേരളത്തില്‍ തൊഴിലില്ലാത്തവരുടെ നിരക്ക് ദേശീയ ശരാശരിയിലും മേലെയാണെന്ന് തൊഴില്‍ വകുപ്പിന്‍റെ കണക്ക് സൂചിപ്പിക്കുന്നു. സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 9.53 ശതമാനം പേര്‍ തൊഴില്‍ രഹിതരാണെന്ന് തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍ നിയമസഭയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 23,00,139 …