പത്തനംതിട്ട: പമ്പയില്‍നിന്ന് ഇരുമുടിക്കെട്ട് നിറച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒക്ടോബർ 22 ബുധനാഴ്ച ശബരിമലയില്‍ അയ്യപ്പദര്‍ശനത്തിനെത്തി. ദേവസ്വം ബോര്‍ഡിന്റെ ഗൂര്‍ഖ വാഹനത്തിലാണ് രാഷ്ട്രപതി സന്നിധാനത്തെത്തിയത്. രാവിലെ തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട രാഷ്ട്രപതി, 8.40-ഓടെ പ്രമാടത്ത് ഹെലിക്കോപ്റ്ററില്‍ ഇറങ്ങി. തുടര്‍ന്ന് റോഡുമാര്‍ഗം രണ്ടുമണിക്കൂറോളം...
Read full story
പത്തനംതിട്ട | ശബരിമല ദര്‍ശനത്തിന് പുറപ്പെട്ട രാഷ്ട്രപതി ദ്രൗപതി മുര്‍മു സഞ്ചരിച്ച ഹെലികോപ്ടര്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നു. പത്തനംതിട്ട പ്രമാടം ഗ്രൗണ്ടില്‍ ഇറങ്ങിയ ഹെലികോപ്ടറാണ് കോണ്‍ക്രീറ്റ് ചെയ്ത ഹെലിപാഡില്‍ താഴ്ന്നത്. തുടര്‍ന്ന് പോലീസും അഗ്‌നിരക്ഷാ സേനയുമെത്തി ഹെലികോപ്ടര്‍ തള്ളി മാറ്റുകയായിരുന്നു. നിലയ്ക്കലില്‍ ഇറക്കാനായിരുന്നു...
Read full story
റിപ്പോര്‍ട്ട്

രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് ശബരിമലയിൽ

By ന്യൂസ് ഡെസ്ക് October 22, 2025
പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുർമുവിന്‍റെ ശബരിമല സന്ദർശനവുമായി ബന്ധപ്പെട്ട് നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയുള്ള പ്രദേശങ്ങള്‍ പൂർണമായി കേന്ദ്ര സുരക്ഷാ സേനയുടെ വലയത്തില്‍. ഒക്ടോബർ 22 ബുധനാഴ്ച രാവിലെ 10.20ന് നിലയ്ക്കലിലെ ഹെലിപ്പാഡില്‍ ഇറങ്ങുന്ന രാഷ‌്ട്രപതിയെ മന്ത്രി വി.എന്‍. വാസവന്‍റെ നേതൃത്വത്തില്‍...
Read full story
റിപ്പോര്‍ട്ട്

രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിൽ

By ന്യൂസ് ഡെസ്ക് October 21, 2025
. തിരുവനന്തപുരം: നാലുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലെത്തി. ഒക്ടോബർ 21ചൊവ്വാഴ്ച വൈകീട്ട് 6.20 ഓടെയാണ് രാഷ്ട്രപതി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. രാജ്ഭവനിലാണ് ഇന്ന് (ഒക്ടോബർ 21)താമസം. ബുധനാഴ്ച 9.35-ന് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ഹെലികോപ്റ്ററില്‍ നിലയ്ക്കലിലേക്ക് പോകും. റോഡ് മാര്‍ഗം പമ്പയിലെത്തും....
Read full story
തിരുവനന്തപുരം|നാലു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് (ഒക്ടോബർ 21)കേരളത്തിലെത്തും. വൈകിട്ട് 6.20ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതി ഇന്ന് രാജ്ഭവനില്‍ തങ്ങും. ബുധനാഴ്ച രാഷ്ട്രപതി ശബരിമല ദര്‍ശനം നടത്തും. ബുധന്‍ രാവിലെ 9.20ന് തിരുവനന്തപുരത്തു നിന്ന് ഹെലികോപ്റ്ററില്‍ പുറപ്പെട്ട്...
Read full story
തിരുവനന്തപുരം | രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒക്ടോബർ മാസം കേരളം സന്ദര്‍ശിക്കും. ശബരിമല ദര്‍ശനത്തിനാണ് രാഷ്ട്രപതി എത്തുന്നത്.തുലാമാസ പൂജയുടെ അവസാന ദിവസമായ ഒക്ടോബര്‍ 22നാണ് രാഷ്ട്രപതി ദര്‍ശനത്തിനെത്തുക. 24 വരെ രാഷ്ട്രപതി കേരളത്തിലുണ്ടാകും. അന്നേ ദിവസം ഉച്ചയ്ക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും. നിലയ്ക്കലില്‍...
Read full story
ന്യൂഡല്‍ഹി|എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും. ഈ മനോഹരമായ ഉത്സവം എല്ലാവര്‍ക്കും സന്തോഷവും ആരോഗ്യവും സമൃദ്ധിയും നല്‍കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസാസന്ദേശത്തില്‍ പറഞ്ഞു. ഓണം കേരളത്തിന്റെ പാരമ്പര്യത്തെയും സമ്പന്നമായ സംസ്‌കാരത്തെയും ഓര്‍മ്മിപ്പിക്കുന്നു. ഈ ഉത്സവം ഐക്യത്തിന്റെയും, പ്രതീക്ഷയുടെയും, സാംസ്‌കാരിക അഭിമാനത്തിന്റെയും...
Read full story
ന്യൂഡല്‍ഹി| സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷണ്‍ രാമകൃഷ്ണന്‍ ഗവായ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ ഇന്ന് (മെയ് 14) രാവിലെ പത്തു മണിക്ക് നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലികൊടുത്തു. രാജ്യത്തിന്റെ 52-ാമത് ചീഫ് ജസ്റ്റിസായാണ്...
Read full story
ന്യൂഡല്‍ഹി | വ്യോമാക്രമണത്തെ തടുക്കുന്നതിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി രാജ്യത്ത് ബ്ലാക്ക് ഔട്ട് ആചരിച്ചു. രാത്രി എട്ട് മുതല്‍ 15 മിനുട്ട് നേരമാണ് പ്രശ്നബാധിത മേഖലകളിൽ ബ്ലാക്ക് ഔട്ട് നടത്തിയത്. ഡല്‍ഹി നഗരം രാത്രി എട്ട് മുതല്‍ 15 മിനുട്ട് നേരം പൂര്‍ണമായും...
Read full story
വത്തിക്കാന്‍ സിറ്റി | ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭൗതിക ശരീരം അദ്ദേഹത്തിന്റെ ആഗ്രഹം പോലെ സാന്താ മറിയ മജോറ ബസലിക്കയില്‍ . അടക്കം ചെയ്തു .വത്തിക്കാനില്‍ നടന്ന സംസ്‌കാര ചടങ്ങുകളില്‍ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് പേരാണ് പങ്കെടുത്തത്. 130 രാജ്യങ്ങളില്‍ നിന്നുള്ളപ്രതിനിധികള്‍ സംസ്‌കാര ചടങ്ങുകളില്‍...
Read full story