75 വയസ്സുകാരിയെ പീഡിപ്പിച്ച 14 കാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കും

July 21, 2022

ഇടുക്കി: ഇടുക്കി വണ്ടന്മേട്ടിൽ 75 വയസ്സുകാരിയെ പീഡിപ്പിച്ച 14 കാരൻ പിടിയിൽ. വണ്ടൻമേട് പോലീസ് സ്റ്റേഷൻ അതിർത്തിയിൽ കറുവാക്കുളത്ത് 2022 ജൂലൈ 20ന് ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയായിരുന്നു സംഭവമുണ്ടായത്. സമീപത്ത് താമസിക്കുന്ന പതിനാലുകാരനാണ് പിടിയിലായത്. സുഖമില്ലാതെ കിടപ്പിലായ ഭർത്താവും 75 കാരിയും …

മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് പണം തട്ടിയ കേസിൽ ഡോക്ടറുടെ ജാമ്യം റദ്ദാക്കി

June 19, 2022

കൊച്ചി: വിവാഹവാഗ്ദാനം നൽകി മെഡിക്കൽ ‍വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ യുവ ഡോക്ടറുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. ജാമ്യത്തിലിറങ്ങിയ ശേഷം വ്യവസ്ഥകൾ ലംഘിച്ച് വിദ്യാർത്ഥിനിയെ ഭീഷണിപെടുത്തിയെന്ന് ബോധ്യപെട്ടതിനെ തുടർന്നാണ് ജാമ്യം റദ്ദാക്കിയത്. 2022 ജൂൺ 20 തിങ്കളാഴ്ചക്കുളളിൽ തൊടുപുഴ കോടതിയിൽ ഹാജരാകണമെന്നാണ് ഉത്തരവ് …

ബ്രിട്ടീഷ് യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍

June 7, 2022

പനാജി: ഗോവയില്‍ വിനോദസഞ്ചാരത്തിന് എത്തിയ ബ്രിട്ടീഷ് യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. ജോയല്‍ വിന്‍സെന്റ് ഡിസൂസ എന്ന 32 കാരനാണ് പിടിയിലായത്. കഴിഞ്ഞ ജൂണ്‍ രണ്ടിന് അരംബോള്‍ ബീച്ചിന് സമീപമുള്ള സ്വീറ്റ് ലേക്കില്‍വെച്ചാണ് കേസിനാസ്പദമായ സംഭവം. ബീച്ചില്‍ വിശ്രമിക്കുകയായിരുന്ന …

കൂട്ട ബലാത്സംഗത്തിനിരയായ 13 വയസുകാരിയെ സ്റ്റേഷനില്‍ പീഡിപ്പിച്ചു; എസ്.എച്ച്.ഒ. അറസ്റ്റില്‍

May 5, 2022

ലഖ്നൗ: കൂട്ട ബലാത്സംഗത്തിനിരയായെന്നു പരാതിയുമായെത്തിയ 13 വയസുകാരി പോലീസ് സ്റ്റേഷനില്‍ ബലാത്സംഗത്തിനിരയായി. ഉത്തര്‍ പ്രദേശ് ബുന്ദേല്‍ഖണ്ഡിലെ പാലി പോലീസ് സ്റ്റേഷനിലാണു സംഭവം. കുറ്റാരോപിതനായ സ്റ്റേഷന്‍ഹൗസ് ഓഫീസര്‍ (എസ്.എച്ച്.ഒ.) തിലക്ധാരി സരോജിനെ സസ്പെന്‍ഡ് ചെയ്തു. ഡി.ഐ.ജിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ അറസ്റ്റിലായി.ഏപ്രില്‍ …

പന്ത്രണ്ടു വയസുകാരിയെ ഗര്‍ഭിണിയാക്കിയ ബന്ധു അറസ്റ്റില്‍

February 7, 2022

കൊല്ലം : പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ ബന്ധു അറസ്റ്റില്‍ കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയിലെ ഗ്രാമത്തിലാണ്‌ സംഭവം. ബന്ധുവായ 21 കാരനെ പോലീസ്‌ കസറ്റഡിയിലെടുത്തു. കടുത്ത വയറുവേദനയെ തുടര്‍ന്നാണ്‌ 12 കാരിയെ കഴിഞ്ഞ ദിവസം വൈകിട്ട്‌ കൊട്ടാരക്കര താലൂക്ക്‌ ആശുപത്രിയില്‍ …

11 കാരിയെ പീഡിപ്പിച്ച സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

October 18, 2021

ജുന്‍ജുനു: രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയില്‍ 11കാരിയെ പീഡിപ്പിച്ച സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. 17/10/21 ഞായറാഴ്ചയാണ് ഇയാള്‍ പിടിയിലായത്. സംഭവത്തിലെ പ്രധാന പ്രതി മാത്രമാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. രണ്ട് അധ്യാപകര്‍ കൂടി ഉടന്‍ പിടിയിലാകുമെന്ന് ജുന്‍ജുനു പൊലീസ് എസ് പി മനീഷ് ത്രിപാഠി …

ബന്ധുവിന്റെ പീഡനത്തിനിരയായ 14 വയസ്സുകാരി കുഞ്ഞിന് ജന്മം നൽകി

September 30, 2021

അടിമാലി: ഇടുക്കിയിൽ ബന്ധുവിന്റെ പീഡനത്തിനിരയായ പെൺകുട്ടി പ്രസവിച്ചു. അടിമാലി താലൂക്ക് ആശുപത്രിയിലാണ് 14 വയസ്സുകാരി കുഞ്ഞിന് ജന്മം നൽകിയത്. ബന്ധുവാണ് പീഡനത്തിനിരയാക്കിയതെന്ന പെൺകുട്ടിയുടെ മൊഴിയെ തുടർന്ന് രാജക്കാട് പോലീസ് ഇയാൾക്കെതിരേ കേസെടുത്തു. പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. …

യുപിയില്‍ മയക്കുമരുന്ന് പാനീയം നല്‍കി ബലാല്‍സംഗം: രണ്ട് പേര്‍ അറസ്റ്റില്‍

August 19, 2021

ലഖ്നോ: ഉത്തര്‍പ്രദേശില്‍ മയക്കുമരുന്ന് കലര്‍ത്തിയ ശീതള പാനീയം നല്‍കി ബോധരഹിതയാക്കിയ ശേഷം യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തു. മീററ്റ് ജില്ലയിലെ റോഹ്ത പ്രദേശത്തുള്ള ഹോട്ടലിലാണ് സംഭവമുണ്ടായത്. സംഭവത്തില്‍ കേസെടുത്ത പോലിസ്, രണ്ട് പ്രതികളെ അറസ്റ്റുചെയ്തു. പ്രതികളില്‍ ഒരാള്‍ ജിംനേഷ്യം ഉടമയാണ്. ഉജ്വലും സത്വായ് …

ആദിവാസി ബാലികയെ അയല്‍വാസി ബലാല്‍സംഗം ചെയ്‌തു

May 25, 2021

കണ്ണൂര്‍ : കണ്ണൂര്‍ ഇരിട്ടിയില്‍ ആദിവാസി ബാലികയെ ബലാല്‍സംഗം ചെയത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ പോലീസ്‌ തിരയുന്നു. അയല്‍വാസിയായ കുന്നുംപുറത്ത്‌ വീട്ടില്‍ വി കെ നിധീഷാണ്‌ 14 വയസുകാരിയായ ബാലികയെ ആളൊഴിഞ്ഞ സ്കൂൾ കെട്ടിടത്തില്‍ കൊണ്ടുപോയി പീഡിപ്പിച്ചത്‌. കേസെടുത്തതിന്‌ പിന്നാലെ പ്രതി ജില്ല …

ക്ഷയരോഗം ബാധിച്ച് വെൻ്റിലേറ്ററിൽ കഴിയുന്ന യുവതിയെ മാനഭംഗപ്പെടുത്തി

October 29, 2020

ഗുരുഗ്രാം: ക്ഷയരോഗത്തെ തുടര്‍ന്ന്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ച 21കാരിയെ ലൈംഗീക പീഡനത്തിന്‌ ഇരയാക്കിയതായി പരാതി. അബോധാവസ്ഥയിലായിരുന്നു പീഡനം. ഹരിയാനയിലെ ഗുരുഗ്രാമിലെ ഫോര്‍ടീസ് ആശുപത്രിയില്‍ വെന്‍റിലേറ്റര്‍ സഹായത്തോടെ ഐ.സി.യുവില്‍ കഴിയുകയാണ് യുവതി. 2020 ഒക്ടോബര്‍ 21നാണ്‌ ക്ഷയരോഗത്തെ തുടര്‍ന്ന്‌ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. അബോധാവസ്ഥയിൽ …