രഞ്ജന്‍ ഗോഗോയി രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു

March 19, 2020

ന്യൂഡല്‍ഹി മാര്‍ച്ച് 19: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ എംപിയാകുന്ന ആദ്യ മുന്‍ ചീഫ് ജസ്റ്റിസാണ് ഗോഗോയി. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഗോഗോയിയെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്. ഗോഗോയിയെ രാജ്യസഭാഗമായി നാമനിര്‍ദ്ദേശം …

രാജ്യസഭാംഗമായി മാറിയതിന് ഗോഗോയിക്കെതിരെ കട്ജു

March 18, 2020

ന്യൂഡല്‍ഹി മാര്‍ച്ച് 18: രാജ്യസഭാംഗമായി മാറിയ മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയിയെ വിമര്‍ശിച്ച് മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. ഇന്ത്യന്‍ ജുഡീഷ്യറി കണ്ടിട്ടുള്ള ഏറ്റവും നാണംകെട്ട ലൈംഗികവൈകൃതമുള്ള ആളാണെന്ന് കട്ജു വിമര്‍ശിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് കട്ജുവിന്‍റെ വിമര്‍ശനം. ഇത്ര …

ഇന്ന് ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയിയുടെ അവസാന പ്രവൃത്തിദിനം

November 15, 2019

ന്യൂഡല്‍ഹി നവംബര്‍ 15: സുപ്രീംകോടതിയുടെ 46-ാമത്തെ ചീഫ് ജസ്റ്റിസായ രഞ്ചന്‍ ഗോഗോയിയുടെ അവസാന പ്രവൃത്തി ദിനമാണിന്ന്. നവംബര്‍ 17, ഞായറാഴ്ച രഞ്ചന്‍ ഗോഗോയി വിരമിക്കും. വൈകിട്ട് സുപ്രീംകോടതി അങ്കണത്തില്‍ ജസ്റ്റിസ് രഞ്ചന്‍ ഗോഗോയിക്ക് യാത്രയയപ്പ് നല്‍കും. അയോദ്ധ്യ ഉള്‍പ്പടെ സുപ്രധാന വിധികള്‍ …