ഫുട്ബാൾ മാച്ചിനിടെ കളിക്കാരൻ ഇടിമിന്നലേറ്റ് മരിച്ചു

റാഞ്ചി: പ്രാദേശിക ഫുട്ബാൾ മാച്ചിനിടെ കളിക്കാരൻ ഇടിമിന്നലേറ്റ് മരിച്ചു. ത്സാർഖണ്ഡിലെ ഗുംല ജില്ലയിലാണ് സംഭവം. ഒരു പഞ്ചായത്ത് മൈതാനത്ത് വച്ചായിരുന്നു ഫുട്ബാൾ മൽസരം. കളിയ്ക്കിടയിൽ ശക്തമായ ഇടി മിന്നൽ ഉണ്ടാകുകയായിരുന്നു. തൊട്ടടുത്ത ഗ്രാമത്തിലെ പരാസ് പന്ന എന്നയാളാണ് മരണമടഞ്ഞതെന്ന് പൊലീസ് പറഞ്ഞു. …

ഫുട്ബാൾ മാച്ചിനിടെ കളിക്കാരൻ ഇടിമിന്നലേറ്റ് മരിച്ചു Read More

ആശ്രമത്തില്‍ അതിക്രമിച്ചുകയറിയ അക്രമിസംഘം സന്യാസിനിയെ പീഡിപ്പിച്ചു

റാഞ്ചി: ആശ്രമത്തില്‍ അതിക്രമിച്ചുകയറി 40 വയസുളള സന്യാസിനിയെ ലൈംഗിക പീഡനത്തിനിരയാക്കി. ജാര്‍ഖണ്ഡിലെ ഗൊഡ്‌ഢ ജില്ലയിലെ മഹിളാ സത്സംഘ്‌ ആശ്രമത്തില്‍ കഴിഞ്ഞ തിങ്കളാഴ്‌ച (8.9.2010)യാണ്‌ സംഭവം നടന്നത്‌. പുലര്‍ച്ചെ രണ്ടര മണിയേടെ തോക്കുമായി അക്രമിസംഘം അകത്തുകടക്കുക യായിരുന്നു. സംഭവസമയം ആശ്രമത്തിലുണ്ടായിരുന്ന സന്യാസിമാരെ ഭീഷണിപ്പെടുത്തി …

ആശ്രമത്തില്‍ അതിക്രമിച്ചുകയറിയ അക്രമിസംഘം സന്യാസിനിയെ പീഡിപ്പിച്ചു Read More

ഒരൊറ്റ യാത്രക്കാരിയുമായി രാജധാനി എക്സ്പ്രസ് ഓടിയത് 535 കിലോമീറ്റർ

റാഞ്ചി: ബസിൽ പോകാൻ തയ്യാറാകാത്ത ഒരു യാത്രക്കാരിക്കു വേണ്ടി മാത്രമായി രാജധാനി എക്സ്പ്രസ് ഓടിയത് 535 കിലോമീറ്റർ. കഴിഞ്ഞദിവസം ജാർഖണ്ഡിലാണ് സംഭവം നടന്നത്. ഭൂസമര പ്രവർത്തകർ റെയിൽപാളത്തിൽ കുത്തിയിരുന്നു പ്രതിഷേധിച്ചതിനാൽ ജാർഖണ്ഡിലെ ദൽതോങ്ഗഞ്ച് റെയിൽവേ സ്റ്റേഷനിൽ മണിക്കൂറുകളോളം ന്യൂഡൽഹി – റാഞ്ചി …

ഒരൊറ്റ യാത്രക്കാരിയുമായി രാജധാനി എക്സ്പ്രസ് ഓടിയത് 535 കിലോമീറ്റർ Read More

ബി.ജെ.പി എം പി സാക്ഷി മഹാരാജിനെ നിർബന്ധിത ക്വാറന്റൈനിൽ അയച്ച് ഝാർഖണ്ഡ് സർക്കാർ

റാഞ്ചി: കോവിഡ് മാർഗ നിര്‍ദേശങ്ങള്‍ ലംഘിച്ച ഉത്തർപ്രദേശിലെ ബി.ജ.പി എം.പി സാക്ഷി മഹാരാജിനെതിരെ നടപടിയുമായി ഝാർഖണ്ഡിലെ ഗിരിദിഹ് ജില്ല ഭരണകൂടം.എം പി യെ ജില്ലാ മേധാവി 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനിലയച്ചു . ഉത്തര്‍പ്രദേശിലെ ഉന്നാവോ മണ്ഡലത്തില്‍ നിന്നുമുളള പാര്‍ലമെന്റ് അംഗമാണ് …

ബി.ജെ.പി എം പി സാക്ഷി മഹാരാജിനെ നിർബന്ധിത ക്വാറന്റൈനിൽ അയച്ച് ഝാർഖണ്ഡ് സർക്കാർ Read More

സമ്മർദ്ദങ്ങളെ മറികടന്ന ശാന്തനായ മാന്ത്രികൻ

റാഞ്ചി: തോല്‍ക്കുമെന്ന് കരുതിയ പല മത്സരങ്ങളിലും ഒരറ്റത്ത് ഉറച്ച്‌ നിന്ന് ടീമിനെ വിജയങ്ങളിലേക്ക് നയിച്ച മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫിനിഷർമാരിൽ ഒരാളായിരുന്നു. സമ്മർദ്ദങ്ങളുടെ മുൾക്കിരീടങ്ങളിൽ ഒട്ടും അസ്വസ്ഥനാകാതെ അവസാന ഓവറിൽ സിക്സർ പറത്തി ലക്ഷ്യം നേടാൻ …

സമ്മർദ്ദങ്ങളെ മറികടന്ന ശാന്തനായ മാന്ത്രികൻ Read More

പട്ടിണിയോടും പ്രാരബ്ധത്തോടും പടവെട്ടി ബിരുദം നേടി, സ്വന്തമായി സ്‌കൂള്‍ തുടങ്ങി; ഡയാന അവാര്‍ഡ് കരസ്ഥമാക്കിയ ജാര്‍ഖണ്ഡിലെ നീരജിന്റെ കഥ ആയിരങ്ങള്‍ക്ക് പ്രചോദനമാവുന്നു

റാഞ്ചി: ബാലവേലയ്‌ക്കെതിരേയുള്ള 2020ലെ ഡയാന അവാര്‍ഡ് ജാര്‍ഖണ്ഡിലെ ഗിരിടിഹ് ജില്ലയിലുള്ള നീരജ് മുര്‍മുവിന് ലഭിച്ചപ്പോള്‍ ബാലവേലയ്‌ക്കെതിരേയുള്ള പോരാട്ടത്തിനുള്ള അംഗീകാരമായിരുന്നു അത്. 1999ല്‍ തുടക്കമിട്ട ഡയാന അവര്‍ഡ് മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരെ ആദരിക്കാനുള്ളതാണ്. ഈ വര്‍ഷം ഈ അവാര്‍ഡ് ലഭിച്ച 23 ഇന്ത്യക്കാരില്‍ …

പട്ടിണിയോടും പ്രാരബ്ധത്തോടും പടവെട്ടി ബിരുദം നേടി, സ്വന്തമായി സ്‌കൂള്‍ തുടങ്ങി; ഡയാന അവാര്‍ഡ് കരസ്ഥമാക്കിയ ജാര്‍ഖണ്ഡിലെ നീരജിന്റെ കഥ ആയിരങ്ങള്‍ക്ക് പ്രചോദനമാവുന്നു Read More

റാഞ്ചിയില്‍ ഓക്സിജന്‍റെ ലഭ്യതക്കുറവ് മൂലം ആയിരക്കണക്കിന് മത്സ്യങ്ങള്‍ ചത്തുപൊങ്ങി

റാഞ്ചി ഒക്ടോബര്‍ 29: ജാര്‍ഖണ്ഡില്‍ റാഞ്ചിയില്‍ ഓക്സിജന്‍റെ ലഭ്യതക്കുറവ് മൂലം ആയിരക്കണക്കിന് മത്സ്യങ്ങള്‍ ചത്തുപൊങ്ങിയെന്ന് സര്‍ക്കാര്‍ അധികൃതര്‍ ചൊവ്വാഴ്ച പറഞ്ഞു. റാഞ്ചിയിലെ ചദാരിയിലുള്ള ലൈന്‍ ടാങ്ക് കുളത്തില്‍ തിങ്കളാഴ്ചയാണ് മത്സ്യങ്ങളെ ചത്ത നിലയില്‍ കണ്ടെത്തയിത്. ദുര്‍ഗാദേവിയുടെ വിഗ്രഹം നിമജ്ഞനം ചെയ്തതും ദീപാവലിയുമാണ് …

റാഞ്ചിയില്‍ ഓക്സിജന്‍റെ ലഭ്യതക്കുറവ് മൂലം ആയിരക്കണക്കിന് മത്സ്യങ്ങള്‍ ചത്തുപൊങ്ങി Read More