യൂത്ത്കോൺ​​ഗ്രസ് ദേശീയ ജനറൽ സെക്രട്ടറിമാരിൽ ഒരാളായി രമ്യ ഹരിദാസ് എം പി

June 10, 2022

ദില്ലി: യൂത്ത് കോൺഗ്രസിന് പുതിയ ദേശീയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പത്ത് ജനറൽ സെക്രട്ടറിമാരാണുളളത്. കേരളത്തിൽ നിന്ന് രമ്യ ഹരിദാസ് എം പി ജനറൽ സെക്രട്ടറിയായി . വിദ്യ ബാലകൃഷ്ണൻ സെക്രട്ടറിയായി തുടരും. ചാണ്ടി ഉമ്മനെ ഔട്ട് റീച്ച് സെൽ ചെയർമാനായും തെരഞ്ഞെടുത്തു

പ്രഥമ ബാലകൃഷ്ണന്‍ പുരസ്കാരം രമ്യാ ഹരിദാസ് എം.പിയ്ക്ക്

September 3, 2021

കോട്ടയം: പ്രഥമ ബാലകൃഷ്ണന്‍ പുരസ്കാരത്തിന് രമ്യാ ഹരിദാസ് എം.പി അര്‍ഹയായി. മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.കെ ബാലകൃഷ്ണന്റെ പേരില്‍ കേരള പ്രദേശ് ഗാന്ധിദര്‍ശന്‍വേദി കോട്ടയം ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ പുരസ്കാരത്തിനാണ് രമ്യാ ഹരിദാസ് അര്‍ഹയായത്. കെ.കെ ബാലകൃഷ്ണന്റെ ചരമദിനത്തോടനുബന്ധിച്ച് നടന്ന ഓണ്‍ലൈന്‍ …

സംസ്ഥാനത്തെ പലയിടങ്ങളിലും രാഷ്ട്രീയ സംഘർഷം. കാട്ടാക്കടയിൽ കോൺഗ്രസ് ഓഫീസ് അടിച്ചു തകർത്തു. രമ്യ ഹരിദാസിന്‍റെ കാർ തടഞ്ഞു, കരിങ്കൊടി കാട്ടി, വധഭീഷണി മുഴക്കി

September 6, 2020

തിരുവനന്തപുരം: സംസ്ഥാനത്തെ പല ദിക്കുകളിലായി രാഷ്ട്രീയ സംഘർഷം അരങ്ങേറുന്നു. 06-09-2020 ശനിയാഴ്ചയാണ് സംഭവങ്ങൾ നടക്കുന്നത്. രമ്യ ഹരിദാസ് എംപിയുടെ വാഹനം വെഞ്ഞാറമൂട് വെച്ച് സിപിഎം പ്രവർത്തകർ തടഞ്ഞു. വാഹനത്തിൻറെ ബോണറ്റിൽ അടിക്കുകയും കരിങ്കൊടി കെട്ടുകയും ചെയ്തു. വധഭീഷണി മുഴക്കി എന്നും രമ്യ …

ഗവ. മെഡിക്കല്‍ കോളേജില്‍ കൊറോണ ഐസൊലേഷന്‍ ഐസിയു; ഉദ്ഘാടനം സെപ്റ്റംബര്‍ 2ന്

August 31, 2020

തൃശൂര്‍: ഗവ. മെഡിക്കല്‍ കോളേജില്‍ കൊറോണ ഐസൊലേഷന്‍ ഐ സി യുവിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ രണ്ട് ഉച്ചയ്ക്ക് രണ്ട് മണിക്ക് ചാലക്കുടി എം പി ബെന്നി ബെഹനാന്‍ നിര്‍വ്വഹിക്കും. പ്രിന്‍സിപ്പല്‍ ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ എം പിമാരായ രമ്യ ഹരിദാസ്, ടി. …