ജമ്മുവില്‍ ട്രക്ക് മലയിടുക്കിലേക്ക് മറിഞ്ഞ് നാല് മരണം

September 13, 2023

റംബാന്‍: ജമ്മു കശ്മീരില്‍ ട്രക്ക് മലയിടുക്കിലേക്കു മറിഞ്ഞ് നാലുപേര്‍ മരിച്ചു. റംബാന്‍ ജില്ലയിലെ ബനിഹാല്‍ മേഖലയിലെ ഷേര്‍ ബീബിക്ക് സമീപമാണ് അപകടം. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോകുകയായിരുന്ന ട്രക്ക് വലിയ പാറയില്‍ ഇടിച്ച് കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വാഹനത്തിലുണ്ടായിരുന്ന നാല് …