രാമക്ഷേത്ര നിര്‍മ്മാണത്തിന് പുതിയ ട്രസ്റ്റ് രൂപീകരിച്ചതായി പ്രധാനമന്ത്രി

February 5, 2020

ന്യൂഡല്‍ഹി ഫെബ്രുവരി 5: രാമക്ഷേത്ര നിര്‍മ്മാണത്തിന് പുതിയ ട്രസ്റ്റ് രൂപീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര’ എന്നാണ് ട്രസ്റ്റിന്റെ പേര്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പാണ് ഇത്തരമൊരു പ്രഖ്യാപനം മോദി നടത്തുന്നത്. കേന്ദ്രമന്ത്രിസഭാ യോഗം ചേര്‍ന്നാണ് ഈ …

അയോദ്ധ്യയില്‍ നാല് മാസത്തിനുള്ളില്‍ അംബരചുംബിയായ രാമക്ഷേത്രം ഉയരുമെന്ന് അമിത് ഷാ

December 16, 2019

ജാര്‍ഖണ്ഡ് ഡിസംബര്‍ 16: അയോദ്ധ്യയില്‍ നാല് മാസത്തിനുള്ളില്‍ അംബര ചുംബിയായ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു ഷാ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തെങ്ങും പ്രതിഷേധം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന അമിത് ഷായുടെ …

രാമക്ഷേത്ര നിര്‍മ്മാണത്തിനായി 11 രൂപയും ഇഷ്ടികയും സംഭാവന നല്‍കണമെന്ന് യോഗി ആദിത്യനാഥ്

December 14, 2019

ജാര്‍ഖണ്ഡ് ഡിസംബര്‍ 14: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി ജാര്‍ഖണ്ഡിലെ ഒരോ വീട്ടില്‍ നിന്നും ഒരു ഇഷ്ടികയും 11 രൂപയും സംഭാവന നല്‍കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു യോഗി. അടുത്ത് തന്നെ രാമക്ഷേത്ര നിര്‍മ്മാണം …