രാമനാട്ടുകര അപകടം: വാഹനം അമിതവേഗതയിലായിരുന്നൂവെന്ന് പൊലീസും ദൃക്സാക്ഷിയും

June 22, 2021

കോഴിക്കോട്: രാമനാട്ടുകരയിൽ അഞ്ച് പേരുടെ മരണത്തിന് കാരണമായത് കള്ളക്കടത്ത് സ്വർണത്തിനു വേണ്ടി അമിത വേഗതയിൽ സഞ്ചരിച്ചതാണെന്ന് പൊലീസ് കണ്ടെത്തൽ. മോട്ടോർ വാഹന വകുപ്പും അമിത വേഗതയാണ് അപകട കാരണമെന്ന് കണ്ടെത്തിയിട്ടുള്ളത്. മിന്നൽ വേഗത്തിൽ വാഹനം കടന്നു പോയതിന് ദൃക്സാക്ഷികളുമുണ്ട്.അഞ്ചുപേർ മരിച്ച അപകടത്തിൽപ്പെട്ട …