കരിപ്പൂരില്‍ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തിന്‌ പിന്നില്‍ കൊടുവളളി സംഘം.

July 2, 2021

കോഴിക്കോട്‌: കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പട്ട്‌ തട്ടിക്കൊണ്ടുപോകലും ലഗേജ്‌ കവര്‍ച്ചയും . രാമനാട്ടുകരയില്‍ അപകടം നടന്ന ദിവസം കൊടുവളളി സംഘാംഗങ്ങള്‍ കരിപ്പൂരിലെത്തിയ ഒരു യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി ലഗേജ്‌,മൊബൈല്‍ എന്നിവ കവര്‍ന്നപരാതിയുണ്ട്‌. രാമനാട്ടുകരയിലെ അപകടം നടന്ന അതേദിവസം തന്നെയായിരുന്നു ഈ തട്ടിക്കൊണ്ടുപോകലും ഉണ്ടായത്‌. കൊടുവളളി …

രാമനാട്ടുകര സ്വര്‍ണക്കൊളള: പ്രധാനപ്രതി സൂഫിയാന്‍ കീഴടങ്ങി

June 30, 2021

രാമനാട്ടുകര അപകടവുമായി ബന്ധപ്പെട്ട സ്വർണക്കടത്ത് ആസൂത്രണക്കേസിലെ പ്രധാനപ്രതി സൂഫിയാൻ(31) കീഴടങ്ങി. കൊണ്ടോട്ടി പോലീസ് സ്റ്റേഷനിലെത്തിയാണ് ഇയാൾ കീഴടങ്ങിയത്. താമരശേരി സ്വദേശി മൊയ്തീന്‍ യുഎഇയില്‍ നിന്ന് കടത്താന്‍ പദ്ധതിയിട്ട സ്വര്‍ണ്ണത്തിന് സംരക്ഷണം നല്‍കാനും ഇത് തട്ടിയെടുക്കാന്‍ വരുന്ന അര്‍ജ്ജുന്‍ അടങ്ങുന്ന സംഘത്തെ കൈകാര്യം …

രാമനാട്ടുകര അപകടം നടന്ന ദിവസം അര്‍ജുന്‍ ആയങ്കിയും സംഘവും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി; ദൃശ്യങ്ങള്‍ പുറത്ത്

June 26, 2021

കോഴിക്കോട്: രാമനാട്ടുകര അപകടം നടന്ന ദിവസം അര്‍ജുന്‍ ആയങ്കിയും സംഘവും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി എന്ന് തെളിയിക്കുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. വിമാനത്താവളത്തിന്റെ ടെര്‍മിനലിന് വെളിയില്‍ അര്‍ജുന്‍ ആയങ്കിയും സുഹൃത്തുക്കളും കാത്തുനില്‍ക്കുന്ന ദൃശ്യങ്ങളാണ് മാധ്യമങ്ങളിലൂടെ 26/06/21 ശനിയാഴ്ച പുറത്തായത്. കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് …

രാമനാട്ടുകര അപകടം: മരിച്ചവരുടെ വാഹനത്തില്‍ ഈത്തപ്പഴവും പാല്‍പ്പൊടിയും; ദുരൂഹതയേറുന്നു

June 22, 2021

രാമനാട്ടുകരയിൽ സ്വർണക്കടത്ത് സംഘാംഗങ്ങളായ അഞ്ചു പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ദുരൂഹത ഒഴിയാതെ പോലീസും അന്വേഷണ ഉദ്യോഗസ്ഥരും. കരിപ്പുർ വിമാനത്താവളത്തിൽനിന്നു സ്വർണം കൊണ്ടുപോവാൻ എത്തിയ കൊടുവള്ളി സംഘത്തെ പിന്തുടർന്നവരാണ് മരിച്ചതെന്നാണ് പോലീസ് പറയുന്നത്. എന്നാൽ, ക്വട്ടേഷൻ സംഘങ്ങളുടെ വാഹനത്തിൽ എങ്ങനെ വിദേശ ഈത്തപ്പഴങ്ങളും …

രാമനാട്ടുകര അപകടം; സിനിമാക്കഥയെ വെല്ലുന്ന കളളക്കടത്തും കൊള്ളയും

June 22, 2021

കോഴിക്കോട്: രാമനാട്ടുകരയിൽ 21/06/21 തിങ്കളാഴ്ച പുലർച്ചെയുണ്ടായ വാഹന അപകടത്തിനു പിന്നിലുള്ളത് സിനിമാക്കഥയെ വെല്ലുന്ന കള്ളക്കടത്തും കൊള്ളയും. അപകടം നടന്ന പുലർച്ചയ്ക്ക് കരിപ്പൂർ എയർപോർട്ടിൽ നിന്നും വരുന്ന കൊടുവള്ളി സ്വദേശികളായ സ്വർണ കടത്ത് സംഘത്തെ അപകടത്തിൽപ്പെട്ട ചെർപ്പുളശ്ശേരി സ്വദേശികളായ അഞ്ചംഗ സംഘം പിന്തുടർന്നതായി …