സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി എ എ റഹീം 37 ക്രിമിനല്‍ കേസുകളില്‍ പ്രതി

തിരുവനന്തപുരം: സിപിഎമ്മിന്റെ രാജ്യ സഭാ സ്ഥാനാര്‍ത്ഥിയായ എ എ റഹീം 37 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന്‌ നോമിനേഷന്റെ ഭാഗമായി സമര്‍പ്പിച്ച രേഖകളില്‍. സര്‍വകലാശാലയില്‍ തമിഴ്‌ വകുപ്പില്‍ പ്രഫസറായ ടി വിജയലക്ഷ്‌മിയെ നൂറോളം വരുന്ന എസ്‌ എഫ്‌ ഐ പ്രവര്‍ത്തകരോടൊപ്പം മണിക്കൂറുകള്‍ തടഞ്ഞുവച്ച്‌ …

സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി എ എ റഹീം 37 ക്രിമിനല്‍ കേസുകളില്‍ പ്രതി Read More

സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറി അഡ്വ പി.സന്തോഷ് രാജ്യസഭാ സ്ഥാനാർത്ഥി

തിരുവനന്തപുരം: സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറി അഡ്വ പി.സന്തോഷ് കുമാറിനെ രാജ്യസഭയിലേക്ക് അയക്കാൻ സിപിഐ തീരുമാനിച്ചു. സന്തോഷ് രാജ്യസഭയിലേക്ക് എത്തുന്നതോടെ ഒരേ സമയം കേരളത്തിൽ നിന്നും സിപിഐ രണ്ട് അംഗങ്ങളുടെ രാജ്യസഭാ പ്രാതിനിധ്യം അവകാശപ്പെടാനാവും. എഐവൈഎഫ് മുൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായ …

സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറി അഡ്വ പി.സന്തോഷ് രാജ്യസഭാ സ്ഥാനാർത്ഥി Read More

ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കുന്നതിനുള്ള ബില്ല് രാജ്യസഭയും പാസാക്കി

ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തിനിടെ ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കുന്നതിനുള്ള ബില്ല് രാജ്യസഭയും പാസാക്കി. ആവശ്യമായ കൂടിയാലോചനയില്ലാതെയാണ് ബിൽ അവതരിപ്പിക്കപ്പെട്ടതെന്നും സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിടണമെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയാണ് കേന്ദ്രം മുന്നോട്ട് പോയത്. പാർലമെന്റിന്റെ ഇരുസഭകളും ബിൽ പാസാക്കിയതിനാൽ ഇനി രാഷ്ട്രപതി ഒപ്പിട്ടാൽ …

ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കുന്നതിനുള്ള ബില്ല് രാജ്യസഭയും പാസാക്കി Read More

12 അംഗങ്ങളുടെ സസ്‌പെന്‍ഷന്‍: തര്‍ക്കത്തില്‍ തട്ടി സഭാനടപടികള്‍ സ്തംഭിച്ചു

ന്യൂഡല്‍ഹി: 12 രാജ്യസഭാംഗങ്ങളെ ശീതകാല സമ്മേളനകാലത്തേക്കു സസ്പെന്‍ഡ് ചെയ്തതിനെച്ചൊല്ലിയുള്ള തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ഭരണ, പ്രതിപക്ഷങ്ങള്‍ക്കു സഭാധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ നിര്‍ദേശം.പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ അവസാനദിവസം രാജ്യസഭയിലുണ്ടായ അനിഷ്ട സംഭവങ്ങളുടെ പേരിലാണ് കേരളത്തില്‍നിന്നുള്ള എളമരം കരീമും ബിനോയ് വിശ്വവുമടക്കം 12 പേരെ …

12 അംഗങ്ങളുടെ സസ്‌പെന്‍ഷന്‍: തര്‍ക്കത്തില്‍ തട്ടി സഭാനടപടികള്‍ സ്തംഭിച്ചു Read More

ഡാം സുരക്ഷാ ബിൽ രാജ്യസഭ പാസ്സാക്കി

ന്യൂഡൽഹി: അണക്കെട്ട് ദുരന്തങ്ങൾ ഒഴിവാക്കാൻ ലക്ഷ്യമിട്ടുളള ഡാം സുരക്ഷാ ബിൽ രാജ്യസഭ പാസ്സാക്കി. അണക്കെട്ടുകളുടെ സുരക്ഷയ്ക്കും പരിപാലനത്തിനും പ്രത്യേക സമിതി രൂപവത്കരിക്കണമെന്ന് നിർദേശിക്കുന്ന ബിൽ ശബ്ദ വോട്ടോടെയാണ് പാസ്സാക്കിയത്. ദേശീയ, സംസ്ഥാന തലത്തിൽ അതോറിറ്റിയും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. രാജ്യത്തുടനീളമുള്ള എല്ലാ …

ഡാം സുരക്ഷാ ബിൽ രാജ്യസഭ പാസ്സാക്കി Read More

രാജ്യസഭയിലെ പ്രതിഷേധങ്ങള്‍; കേന്ദ്രസര്‍ക്കാര്‍ ചെയര്‍മാനോട് നടപടി ആവശ്യപ്പെട്ടു

ഡൽഹി: രാജ്യസഭയിലുണ്ടായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യായിഡുവിനോട് കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ രേഖാമൂലം മറുപടി ആവശ്യപ്പെട്ടു. പ്രഹ്ലാദ് ജോഷി, പീയുഷ് ഗോയല്‍, മുക്തര്‍ അബ്ബാസ് നഖ്വി എന്നിവര്‍ ഉപരാഷ്ട്രപതിയുമായി 12/08/2021 വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തി. സഭാ ബഹളങ്ങള്‍ക്കിടെ …

രാജ്യസഭയിലെ പ്രതിഷേധങ്ങള്‍; കേന്ദ്രസര്‍ക്കാര്‍ ചെയര്‍മാനോട് നടപടി ആവശ്യപ്പെട്ടു Read More

രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

ന്യൂഡല്‍ഹി: നാല് ബില്ലുകള്‍ കൂടി പാസ്സാക്കിയ ശേഷം രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ഷെഡ്യൂള്‍ അനുസരിച്ച് സമ്മേളനം അവസാനിക്കാന്‍ രണ്ട് ദിവസം കൂടി ബാക്കിയിരിക്കെയാണ് സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞത്. ഒബിസി പട്ടിക തയ്യാറാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അവകാശം നല്‍കുന്ന ഭരണഘടനാ ഭേദഗതി ബില്ല്, ഇന്‍ഷുറന്‍സ് …

രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു Read More

ജോണ്‍ ബ്രിട്ടാസും ഡോ: ശിവദാസനും രാജ്യസഭാ സ്ഥാനാർത്ഥികൾ

തിരുവനന്തപുരം: സിപിഐഎം രാജ്യസഭാ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു. കൈരളി ടിവി എംഡിയും മുഖ്യമന്ത്രിയുടെ പ്രത്യേകം ഉപദേഷ്ടാവില്‍ ഒരാളുമായിരുന്ന ജോണ്‍ ബ്രിട്ടാസും സിപിഐഎം സംസ്ഥാന സമിതി അംഗമായ ഡോ: ശിവദാസിനേയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. 16/04/21 വെള്ളിയാഴ്ച ചേർന്ന സിപി ഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. …

ജോണ്‍ ബ്രിട്ടാസും ഡോ: ശിവദാസനും രാജ്യസഭാ സ്ഥാനാർത്ഥികൾ Read More

സംസ്ഥാനത്തെ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാംഗങ്ങളുടെ തെരഞ്ഞെടപ്പ് മെയ് രണ്ടിനുള്ളിൽ നടത്തണമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാംഗങ്ങളുടെ തെരഞ്ഞെടപ്പ് മെയ് രണ്ടിനുള്ളില്‍ നടത്തണമെന്ന് ഹൈക്കോടതി. ഇപ്പോഴത്തെ സഭാംഗങ്ങള്‍ക്കാണ് വോട്ട് ചെയ്യാനുള്ള അവകാശമെന്നും കോടതി 12/04/21 തിങ്കളാഴ്ച വ്യക്തമാക്കി. തെരഞ്ഞെടുപ്പ് മാറ്റിവച്ച തെരഞ്ഞെടുപ്പ് കമീഷന്‍ നടപടിക്കെതിരെ നിയമസഭാ സെക്രട്ടറിയും സിപിഐഎമ്മും നല്‍കിയ ഹര്‍ജിയിലാണ് …

സംസ്ഥാനത്തെ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാംഗങ്ങളുടെ തെരഞ്ഞെടപ്പ് മെയ് രണ്ടിനുള്ളിൽ നടത്തണമെന്ന് ഹൈക്കോടതി Read More

ഗുലാം നബി ആസാദ് ഉപരാഷ്ട്രപതിയോ ഗവര്‍ണറോ: അഭ്യൂഹങ്ങള്‍ ശക്തം

ന്യൂഡല്‍ഹി: രാജ്യസഭയില്‍ നിന്ന് വിരമിക്കുന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് എന്‍ഡിഎ മുന്നണിയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയോ ഏതെങ്കിലും സംസ്ഥാനത്തിന്റെ ഗവര്‍ണറോ ആവാന്‍ സാധ്യതയെന്ന് വിലയിരുത്തല്‍. ആസാദിന് മോദി നല്‍കിയ വികാരനിര്‍ഭരമായ യാത്രഅയപ്പാണ് ഈ അഭ്യൂഹങ്ങള്‍ക്ക് ഇട നല്‍കിയത്. ജമ്മു കശ്മീരിലെ …

ഗുലാം നബി ആസാദ് ഉപരാഷ്ട്രപതിയോ ഗവര്‍ണറോ: അഭ്യൂഹങ്ങള്‍ ശക്തം Read More