റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി ആഗസ്റ്റ് 7: അന്തരിച്ച മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്‍റെ മരണത്തില്‍ അനുശോചിച്ച് രാജ്യസഭയുടെ 29-ാമത് സമ്മേളനം ബുധനാഴ്ച തത്കാലത്തേക്ക് നിറുത്തിവെച്ചു. അന്തരിച്ച എല്ലാ നേതാക്കളോടുമുള്ള ആദരസൂചകമായി സഭ രണ്ട് മിനിറ്റ് മൗനമായി പ്രാര്‍ത്ഥിച്ചു....