പഞ്ചാബിലെ കര്‍ഷകരുമായി ചര്‍ച്ചയ്ക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

November 11, 2020

ന്യൂഡല്‍ഹി: പഞ്ചാബിലെ കര്‍ഷകരുമായി ചര്‍ച്ചയ്ക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ കര്‍ഷക നിയമങ്ങള്‍ക്കെതിരായ സമരം തുടരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര നടപടി. സമരം ചെയ്യുന്ന കര്‍ഷക സംഘടന പ്രതിനിധികളുമായി വെള്ളിയാഴ്ച കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് ഡല്‍ഹിയില്‍ ചര്‍ച്ച …

‘എയറോ ഇന്ത്യ 21’ വെബ്സൈറ്റ് പ്രതിരോധ മന്ത്രി ഉദ്ഘാടനം ചെയ്തു

September 12, 2020

ന്യൂഡല്‍ഹി: പതിമൂന്നാമത് ‘എയ്റോഇന്ത്യ 21 ‘ വ്യോമാഭ്യാസ പ്രദർശനം ബംഗളൂരുവിലെ എലഹങ്ക, വ്യോമ സേനാ താവളത്തിൽ 2021 ഫെബ്രുവരി മൂന്ന് മുതൽ ഏഴ് വരെ നടക്കുo. ന്യൂഡൽഹിയിൽ എയറോ ഇന്ത്യ21ന്റെ വെബ്സൈറ്റ് പ്രതിരോധ മന്ത്രി ശ്രീ രാജ് നാഥ് സിംഗ് ഉദ്ഘാടനം …

പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തില്‍ ചോദ്യോത്തര വേള ഒഴിവാക്കാനുള്ള കേന്ദ്ര നിലപാട് മാറ്റി

September 3, 2020

ന്യൂഡല്‍ഹി: പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തില്‍ ചോദ്യോത്തരവേള ഒഴിവാക്കാനുള്ള കേന്ദ്ര നിലപാട് മാറ്റി.  പ്രതിപക്ഷ പ്രതിഷേധം ശക്തമാക്കിയതോടെയാണ് തീരുമാനം.  നക്ഷത്ര ചിഹ്നമിടാത്ത ചോദ്യോത്തരത്തിന് അവസരമുണ്ടാകുമെന്ന് കേന്ദ്രം വ്യക്തമാക്കി. കോവിഡ് പശ്ചാത്തലത്തില്‍ നടക്കുന്ന സമ്മേളനമായതിനാല്‍ സമയം കുറവാണെന്ന കാരണം കണ്ടെത്തിയാണ് ചോദ്യോത്തര വേള ഒഴിവാക്കണമെന്ന് …

രണ്ടാം ലോക മഹായുദ്ധത്തിലെ ജയം ആഘോഷിക്കാൻ റഷ്യയിൽ ഇന്ത്യയും ചൈനയും ഒരുമിച്ച് മാർച്ച്‌ ചെയ്യുന്നു

June 21, 2020

ന്യൂഡൽഹി: 1945 ജൂണിൽ റഷ്യ നാസി ജർമനിക്കുമേൽ വിജയം കൈവരിച്ചത് ആഘോഷിക്കാൻ, വരുന്ന ജൂൺ 24ന് റഷ്യയിൽ വിജയത്തിൽ പങ്കാളികളായ ലോകരാജ്യങ്ങളുടെ സമ്മേളനവും മാർച്ചും തുടർന്നുള്ള ആഘോഷങ്ങളും സംഘടിപ്പിക്കുന്നു. ഇതിൽ ഇന്ത്യയും ചൈനയും ഒരുമിച്ച് പങ്കെടുക്കുകയും മാർച്ച് ചെയ്യുകയും ചെയ്യുന്നുണ്ട്. ഇന്ത്യൻ …

മോസ്കോയിൽ നടക്കുന്ന രണ്ടാം ലോക മഹായുദ്ധത്തിന്റെ 75-ാമത് വിജയദിന പരേഡിൽ രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് പങ്കെടുക്കും

June 20, 2020

രണ്ടാം ലോക മഹായുദ്ധത്തിൽ വിജയം നേടിയതിന്റെ  75-ാം വാർഷികത്തോടനുബന്ധിച്ച് 2020 ജൂൺ 24 ന് നടക്കുന്ന വിജയദിന  പരേഡിൽ പങ്കെടുക്കാൻ രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് മോസ്കോ സന്ദർശിക്കും. രണ്ടാം ലോക മഹായുദ്ധത്തിൽ റഷ്യയും  സഖ്യകക്ഷികളും പ്രകടിപ്പിച്ച ധീരതയെയും  ത്യാഗത്തെയും …