റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രണ്ടാം ലോക മഹായുദ്ധത്തിലെ ജയം ആഘോഷിക്കാൻ റഷ്യയിൽ ഇന്ത്യയും ചൈനയും ഒരുമിച്ച് മാർച്ച്‌ ചെയ്യുന്നു

June 21, 2020 - 12:22 pm

ന്യൂഡൽഹി: 1945 ജൂണിൽ റഷ്യ നാസി ജർമനിക്കുമേൽ വിജയം കൈവരിച്ചത് ആഘോഷിക്കാൻ, വരുന്ന ജൂൺ 24ന് റഷ്യയിൽ വിജയത്തിൽ പങ്കാളികളായ ലോകരാജ്യങ്ങളുടെ സമ്മേളനവും മാർച്ചും തുടർന്നുള്ള ആഘോഷങ്ങളും സംഘടിപ്പിക്കുന്നു. ഇതിൽ ഇന്ത്യയും ചൈനയും ഒരുമിച്ച് പങ്കെടുക്കുകയും മാർച്ച് ചെയ്യുകയും ചെയ്യുന്നുണ്ട്. ഇന്ത്യൻ പ്രസിഡന്റ് രാജ്നാഥ് സിങ്ങും ചൈനീസ് പ്രസിഡന്റ് ഷീ ജംഗ് പിങ്ങും അതിഥികളായി എത്തുന്നുണ്ട്. മറ്റു രാജ്യങ്ങളിലെ നേതാക്കളും റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിൻ വിളിച്ചിട്ടുള്ള ആഘോഷത്തിൽ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി പ്രശ്നങ്ങളുടെയും എങ്ങുമെത്താത്ത ചർച്ചകളുടെയും സമാധാന ശ്രമങ്ങളുടെയും പശ്ചാത്തലത്തിൽ റഷ്യയിലെ ഈ സമ്മേളനം പ്രാധാന്യമർഹിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *