ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനങ്ങളിലെ 145 ജില്ലകള്‍ രോഗവ്യാപനത്തിന്റെ കേന്ദ്രങ്ങളായി മാറുന്നതായി സര്‍ക്കാര്‍ വിലയിരുത്തല്‍, രോഗവ്യാപനം ഗ്രാമപ്രദേശങ്ങളിലാണ് അധികമെന്നും കണ്ടെത്തല്‍

May 30, 2020

ന്യൂഡല്‍ഹി: ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനങ്ങളിലെ 145 ജില്ലകള്‍ രോഗവ്യാപനത്തിന്റെ കേന്ദ്രങ്ങളായി മാറുന്നതായി സര്‍ക്കാര്‍ വിലയിരുത്തല്‍. രോഗവ്യാപനം ഗ്രാമപ്രദേശങ്ങളിലാണ് അധികമെന്നും കണക്കുകള്‍ പറയുന്നു. ശക്തമായ നടപടികളുണ്ടായില്ലെങ്കില്‍ ഈ ജില്ലകളെല്ലാം കൊവിഡ് പ്രഭവകേന്ദ്രങ്ങളായി മാറുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞദിവസം ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ വിളിച്ചുചേര്‍ത്ത …