കൊറോണ മൂലം മാറ്റിവച്ച രാജ്യസഭാ തിരഞ്ഞെടുപ്പ് ജൂണ്‍ 19ന് നടക്കും

June 2, 2020

ന്യൂഡല്‍ഹി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് നടപ്പാക്കിയ ലോക്ക്ഡൗണിനെത്തുടര്‍ന്ന് മാറ്റിവച്ച രാജ്യസഭാ തിരഞ്ഞെടുപ്പ് ജൂണ്‍ 19ന് നടക്കും. രാജ്യസഭാ തിരഞ്ഞെടുപ്പ് മാര്‍ച്ചില്‍ നടക്കേണ്ടതായിരുന്നു. എന്നാല്‍, കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അത് മാറ്റിവയ്ക്കുകയായിരുന്നു. ഭരണഘടന അനുച്ഛേദം 324 അനുസരിച്ചാണ് …