ആറാംനാള്‍ 64 കോടി, 400 കോടിയും കടന്ന് കുതിക്കുന്ന ‘ജയിലര്‍’
‘ജയിലറി’ലൂടെ രജനികാന്ത് ഇപ്പോള്‍ ആറാടുകയാണ്. പ്രതീക്ഷികള്‍ക്കും അപ്പുറത്താണ് രജനികാന്തിന്റെ ‘ജയിലര്‍’ സിനിമയ്‍ക്ക് ലഭിക്കുന്നത്. കളക്ഷനില്‍ റെക്കോര്‍ഡുകള്‍ പലതും തിരുത്തിക്കുറിച്ചാണ് ചിത്രം മുന്നേറുന്നത്. ആഗോളവിപണിയില്‍ രജനികാന്തിന്റെ ‘ജയിലര്‍’ നാന്നൂറ് കോടി നേടിയിരിക്കുന്നു എന്നതാണ് മനോബാല ട്വീറ്റ് ചെയ്‍തിരിക്കുന്നത്. ആറാംനാള്‍ മാത്രം ചിത്രം 64 …
ആറാംനാള്‍ 64 കോടി, 400 കോടിയും കടന്ന് കുതിക്കുന്ന ‘ജയിലര്‍’ Read More