ഛത്തീസ്‌ഘട്ടില്‍ ഏറ്റുമുട്ടലിനിടെ മാവോയിസ്‌റ്റുകള്‍ ബന്ധിയാക്കിയ സിആര്‍പിഎഫ്‌ കമാന്റര്‍ രാകേശ്വര്‍ സിംഹ്‌ മന്‍ഹാസിന്റെ ചിത്രം പുറത്തുവിട്ടു

റായ്‌പൂര്‍: ഛത്തീസ്‌ ഗഢിലെ ബസ്‌തര്‍ വനത്തില്‍ നടന്ന ഏറ്റുമുട്ടലിനിടെ മാവോയിസറ്റുകള്‍ ബന്ധിയാക്കിയ സിആര്‍പിഎഫ്‌ കോബ്ര യൂണിറ്റ്‌ കമാൻഡർ രാകേശ്വര്‍ സിംഹ്‌ മന്‍ഹാസിന്റെ ചിത്രം 7.4.2021 ബുധനാഴ്ച പുറത്തുവിട്ടു. താല്‍ക്കാലികമായി കെട്ടിയ ഓലഷെഡ്ഡില്‍ രാകേശ്വര്‍ സിംഗ്‌ പ്ലാസ്റ്റിക്‌ പായില്‍ ഇരിക്കുന്നതായിട്ടുളള ചിത്രമാണ്‌ പുറത്തുവിട്ടിട്ടുളളത്‌. …

ഛത്തീസ്‌ഘട്ടില്‍ ഏറ്റുമുട്ടലിനിടെ മാവോയിസ്‌റ്റുകള്‍ ബന്ധിയാക്കിയ സിആര്‍പിഎഫ്‌ കമാന്റര്‍ രാകേശ്വര്‍ സിംഹ്‌ മന്‍ഹാസിന്റെ ചിത്രം പുറത്തുവിട്ടു Read More

ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് പോലീസില്‍: ചരിത്രം രചിച്ച് ഛത്തീസ്ഗഡ്

റായ്പൂര്‍: ട്രാന്‍സ്‌ജെന്‍ഡര്‍മാരെ സംസ്ഥാന പോലീസ് സേനയില്‍ ഉള്‍പ്പെടുത്തി ചരിത്രം രചിച്ച് ഛത്തീസ്ഗഡ് സര്‍ക്കാര്‍.13 ട്രാന്‍സ്‌ജെന്‍ഡര്‍മാരെയാണ് കോണ്‍സ്റ്റബിള്‍മാരായി ഛത്തീസ്ഗഡ് പോലീസില്‍ നിയമിച്ചിരിക്കുന്നത്.മെറിറ്റ് അടിസ്ഥാനത്തിലാണ് നിയമനം. 13 പേര്‍ക്ക് നിലവില്‍ നിയമനം നല്‍കി. രണ്ടുപേര്‍ സാധ്യത പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഛത്തീസ്ഗഡ് ഡിജിപി ഡിഎം അവാസ്തി …

ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് പോലീസില്‍: ചരിത്രം രചിച്ച് ഛത്തീസ്ഗഡ് Read More

കോവാക്സിന്‍ സംസ്ഥാനത്ത് തല്‍ക്കാലം ഉപയോഗിക്കില്ലെന്ന് ഛത്തീസ്ഗഡ് സര്‍ക്കാര്‍

റായ്പൂര്‍: കോവാക്സിന്‍ മൂന്നാം ഘട്ട പരീക്ഷണം നടത്താതെ തല്‍ക്കാലം ഉപയോഗിക്കില്ലെന്ന് ഛത്തീസ്ഗഡ് സര്‍ക്കാര്‍. സംസ്ഥാനത്ത് നടക്കാന്‍ പോകുന്ന കോവിഡിനെതിരെയുള്ള കുത്തിവെയ്പ് യജ്ഞത്തില്‍ കോവാക്സിന്‍ ഉള്‍പ്പെടുത്തില്ലെന്നും അവസാന ഘട്ട പരീക്ഷണവും പൂര്‍ത്തിയാക്കി വാക്സിന്‍ വിജയകരമെന്ന് കണ്ടെത്തിയാല്‍ മാത്രമേ കോവാക്സിന്‍ കുത്തിവെയ്പ് യജ്ഞത്തില്‍ ഉള്‍പ്പെടുത്തുകയുള്ളൂവെന്ന് …

കോവാക്സിന്‍ സംസ്ഥാനത്ത് തല്‍ക്കാലം ഉപയോഗിക്കില്ലെന്ന് ഛത്തീസ്ഗഡ് സര്‍ക്കാര്‍ Read More

ഐഎഎസ്‌ ഉദ്യോഗസ്ഥന്റെ 27 കോടിരൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

റായ്‌പൂര്‍: ചത്തീസ്‌ഗഡ്‌ ഐഎഎസ്‌ ഓഫീസറുടെ കോടിള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ‌ ഡയറക്ട്രേറ്റ്‌ കണ്ടുകെട്ടി. 28.11.2020 ശനിയാഴ്‌ചയാണ്‌ സംഭവം .ഐഎഎസ്‌ ഓഫീസര്‍ ബാബുലാല്‍ അഗ്രവാളിന്റെ 27 കോടി രൂപ വിലയുളള സ്വത്തുക്കളാണ്‌ കണ്ടുകെട്ടിയത്‌.നവംബര്‍ 9 നാണ്‌ ഇയാള്‍ അറസ്‌റ്റിലായത് ‌ ഡിസംബര്‍ …

ഐഎഎസ്‌ ഉദ്യോഗസ്ഥന്റെ 27 കോടിരൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി Read More

ബി ജെ പി നേതാക്കളുടെ മക്കൾ നടത്തിയ മിശ്രവിവാഹങ്ങൾ ലൗ ജിഹാദിൽ വരുമോയെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ

റായ്പൂർ: മുതിർന്ന ബി ജെ പി നേതാക്കളുടെ മക്കൾ ഇതര മതസ്ഥരിൽ നിന്നും നടത്തിയ വിവാഹങ്ങൾ ‘ലൗ ജിഹാദ് ‘ എന്ന നിർവചനത്തിൽ വരുമോയെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപേഷ് ബാഗേൽ. ബി ജെ പി ഭരിക്കുന്ന ഉത്തർപ്രദേശ്, മധ്യപ്രദേശ് …

ബി ജെ പി നേതാക്കളുടെ മക്കൾ നടത്തിയ മിശ്രവിവാഹങ്ങൾ ലൗ ജിഹാദിൽ വരുമോയെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ Read More

കുട്ടികളില്ലാത്ത 200 സ്ത്രീകളെ കമിഴ്ത്തിക്കിടത്തി പിൻഭാഗത്ത് ചവിട്ടി നടന്ന് പുരോഹിതർ, ഛത്തീസ്ഗഡിലെ വിചിത്രമായ ആചാരത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

റായ്പൂർ: ഛത്തീസ്ഗഡിലെ ധംതാരി ജില്ലയിലെ ഒരു ക്ഷേത്രത്തിൽ ദീപാവലിയോടനുബന്ധിച്ച് വിചിത്രമായ ഒരാചാരം നടക്കാറുണ്ട്. കുട്ടികളില്ലാത്ത സ്ത്രീകൾക്ക് വേഗം കുട്ടികളുണ്ടാകാൻ അവരെ നിരനിരയായി കമിഴ്ത്തിക്കിടത്തി അവരുടെ പിൻഭാഗത്ത് ചവിട്ടി പുരോഹിതർ നടക്കും. ഈ ദീപാവലിക്കും വിചിത്രമായ ഈ വന്ധ്യതാ നിവാരണ ആചാരം അരങ്ങേറി. …

കുട്ടികളില്ലാത്ത 200 സ്ത്രീകളെ കമിഴ്ത്തിക്കിടത്തി പിൻഭാഗത്ത് ചവിട്ടി നടന്ന് പുരോഹിതർ, ഛത്തീസ്ഗഡിലെ വിചിത്രമായ ആചാരത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു Read More

ഏഴു വർഷം പെൺമക്കളെ പീഡിപ്പിച്ച പിതാവ് സഹോദരൻ്റ പരാതിയിൽ അറസ്റ്റിൽ

റായിപ്പൂര്‍: ഏഴു വർഷമായി തുടരുന്ന പിതാവിൻ്റെ ലൈംഗിക പീഡനത്തിൽ സഹികെട്ട് പതിമൂന്നും ഇരുപത്തിയൊന്നും വയസുള്ള പെൺമക്കൾ പോലിസിൽ അഭയം തേടി. ചത്തീസ്ഗഡിൽ നടന്ന സംഭവത്തിൽ പെണ്‍കുട്ടികളുടെ പരാതിയെ തുടർന്ന് അച്ഛനായ 45കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസ് …

ഏഴു വർഷം പെൺമക്കളെ പീഡിപ്പിച്ച പിതാവ് സഹോദരൻ്റ പരാതിയിൽ അറസ്റ്റിൽ Read More

ദിനേന ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്‍കിയാല്‍ മാത്രമേ വിദ്യാര്‍ത്ഥികളില്‍ നിന്ന് ട്യൂഷന്‍ ഫീസ് ഈടാക്കൂവെന്ന് ഹൈക്കോടതി

റായ്പൂര്‍: ലോക്ക്ഡൗണ്‍ കാലയളവില്‍ ദിനേന ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്‍കിയാല്‍ മാത്രമേ പഞ്ചാബിലെ വിദ്യാര്‍ത്ഥികളില്‍ നിന്ന് ട്യൂഷന്‍ ഫീസ് ഈടാക്കാവുവെന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതി. കൂടുതല്‍ ഉത്തരവുകള്‍ ഉണ്ടാകുന്നതുവരെ സ്‌കൂള്‍ മാനേജ്മെന്റുകള്‍ ഗതാഗത നിരക്ക് ഈടാക്കാന്‍ പാടില്ലെന്നും ജസ്റ്റിസ് രാജീവ് ശര്‍മ, ജസ്റ്റിസ് …

ദിനേന ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്‍കിയാല്‍ മാത്രമേ വിദ്യാര്‍ത്ഥികളില്‍ നിന്ന് ട്യൂഷന്‍ ഫീസ് ഈടാക്കൂവെന്ന് ഹൈക്കോടതി Read More

അഞ്ച് ഐഐഐടികലെ ദേശീയ മികവുള്ള സ്ഥാപനങ്ങളാക്കും: ബില്‍ രാജ്യസഭ അംഗീകരിച്ചു

ന്യൂഡല്‍ഹി: ഐഐഐടി 2020 ബില്‍ രാജ്യസഭ അംഗീകരിച്ചു. പൊതു-സ്വകാര്യ പങ്കാളിത്തതോടെ പ്രവര്‍ത്തിക്കുന്ന അഞ്ച് ഐഐഐടി സ്ഥാപനങ്ങളെ ദേശീയ പ്രാധാന്യമുള്ളതായി ഉയര്‍ത്താന്‍ അംഗീകാരം നല്‍കുന്നാണ് ഐഐഐടി നിയമം 2020. മാര്‍ച്ച് 20ന് ലോക്‌സഭയില്‍ പാസായ ബില്ല് വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ നിശാങ്കാണ് …

അഞ്ച് ഐഐഐടികലെ ദേശീയ മികവുള്ള സ്ഥാപനങ്ങളാക്കും: ബില്‍ രാജ്യസഭ അംഗീകരിച്ചു Read More

റായ്പൂർ മാവോയിസ്റ്റ് നേതാവ് ഗണപതി കീഴടങ്ങിയേക്കും , ആരോഗ്യ പ്രശ്നങ്ങളെന്ന് സൂചന

റായ്പൂർ: സിപിഐ മാവോയിസ്റ്റ് നേതാവ് ഉപ്പള ലക്ഷ്മണ റാവു എന്ന ഗണപതി പോലീസിന് കീഴടങ്ങിയേക്കുമെന്ന് സൂചന. ഛത്തീസ്ഗഢ് പോലീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇൻറലിജൻസ് വൃത്തങ്ങളുടെ റിപ്പോർട്ട് പ്രകാരം ഓഗസ്റ്റ് 28ന് ഗണപതി ചത്തീസ്ഗഡിലെ അബുദ്ജമാദ് കാട്ടിൽനിന്നും തെലുങ്കാനയ്ക്ക് പുറപ്പെട്ടിട്ടുണ്ട്. ഗണപതിയുടെ തലയ്ക്ക് …

റായ്പൂർ മാവോയിസ്റ്റ് നേതാവ് ഗണപതി കീഴടങ്ങിയേക്കും , ആരോഗ്യ പ്രശ്നങ്ങളെന്ന് സൂചന Read More