ജനങ്ങളുമായി ഇടപഴകിയപ്പോള്‍ ഗര്‍വ് ശമിച്ചു: രാഹുല്‍ ഗാന്ധി
റായ്പുര്‍: ഭാരത് ജോഡോ യാത്രയുടെ തുടര്‍ച്ചയായി രാജ്യത്തിന്റെ കിഴക്കുനിന്നു പടിഞ്ഞാറേക്കു മുന്‍അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ മറ്റൊരു പദയാത്രയ്ക്കു കോണ്‍ഗ്രസ് തയാറെടുക്കുന്നു. ഛത്തിസ്ഗഡിലെ റായ്പൂരില്‍ ഇന്നലെ അവസാനിച്ച പാര്‍ട്ടി പ്ലീനറി സമ്മേളനത്തില്‍ രാഹുല്‍ തന്നെയാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. ത്യാഗത്തിന്റെ പാരമ്പര്യമുള്ള …
ജനങ്ങളുമായി ഇടപഴകിയപ്പോള്‍ ഗര്‍വ് ശമിച്ചു: രാഹുല്‍ ഗാന്ധി Read More