റെയില്‍വേ ആസ്ഥാനത്തെ കുരങ്ങു നോട്ടക്കാരന് കൊറോണ. പതിനഞ്ച് ഉദ്യാഗസ്ഥര്‍ ക്വാറന്റൈനില്‍.
ന്യൂഡല്‍ഹി: റെയില്‍വെ ഹെഡ്ക്വാര്‍ട്ടേഴ്‌സായ റെയില്‍ഭവനില്‍ കടന്നു വരുന്ന കുരങ്ങുകളെ ഓടിക്കാന്‍ ചുമതലപ്പെടുത്തിയ കുരങ്ങു നോട്ടക്കാരന് കൊറോണ ബാധ സ്ഥിരീകരിച്ചു. ഇയാളുമായി സമ്പര്‍ക്കത്തില്‍ വന്ന 15 റെയില്‍വെ ഉദ്യോഗസ്ഥരെ 14 ദിവസത്തേക്ക് ക്വാറന്റൈനിലാക്കി. കുരങ്ങിനെ ഓടിക്കുന്നതിനായി നോട്ടക്കാരന്‍ ഒരാണ്‍ കുരങ്ങിനെ പരിശീലിപ്പിച്ച് കൊണ്ടു …
റെയില്‍വേ ആസ്ഥാനത്തെ കുരങ്ങു നോട്ടക്കാരന് കൊറോണ. പതിനഞ്ച് ഉദ്യാഗസ്ഥര്‍ ക്വാറന്റൈനില്‍. Read More