കെപിസിസി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ പി സരിനെ പുറത്താക്കി കോണ്‍ഗ്രസ്

തിരുവനന്തപുരം: കെപിസിസി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ഡോ.പി സരിനെ കോൺ​ഗ്രസിന്റെ പ്രാഥമീക അം​ഗത്വത്തിൽ നിന്നും .പുറത്താക്കി. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിനാണ് ..കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ നടപടി. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും …

കെപിസിസി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ പി സരിനെ പുറത്താക്കി കോണ്‍ഗ്രസ് Read More

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഡോ. പി സരിന്‍ ഇടത് സ്വതന്ത്രനായി മത്സരിക്കും

പാലക്കാട്: ഡോ. പി സരിന്‍ പാലക്കാട് ഇടത് സ്വതന്ത്രനായി മത്സരിക്കും. ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എല്‍ഡിഎഫ് നേതൃത്വത്തെ സരിന്‍ സമ്മതം അറിയിച്ചു. ഒക്ടോബർ 17 ന് ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിനിനെതിരെയാകും സരിന്‍ മത്സരത്തിനിറങ്ങുക.പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ …

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഡോ. പി സരിന്‍ ഇടത് സ്വതന്ത്രനായി മത്സരിക്കും Read More

ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം ഒക്ടോബർ 15ന് ഉണ്ടായേക്കും

കോഴിക്കോട്: പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം ഒക്ടോബർ 15ന് ഉണ്ടായേക്കും. പട്ടിക ഹൈക്കമാന്റിന് കൈമാറി.പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ഥാനാർത്ഥിയായേക്കും. ചേലക്കരയില്‍ രമ്യ ഹരിദാസിനാണ് സാധ്യത. ഡല്‍ഹിയില്‍ നിന്ന് 15 ന് തന്നെ പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. പാലക്കാട് രാഹുല്‍ …

ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം ഒക്ടോബർ 15ന് ഉണ്ടായേക്കും Read More

രാഹുല്‍ മാങ്കൂട്ടത്തിൽ,പി.കെ.ഫിറോസ് ഉള്‍പ്പെടെ 37 പേർ ക്ക് സി.ജെ.എം കോടതി ജാമ്യം അനുവദിച്ചു

തിരുവനന്തപുരം: കഴിഞ്ഞ എട്ടിന് നടന്ന നിയമസഭ മാർച്ചിലെ സംഘർഷത്തെ തുടർന്ന് അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തില്‍, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് ഉള്‍പ്പെടെ 37 പേർക്ക് ജാമ്യം. ഉപാധികളോടെയാണ് തിരുവനന്തപുരം സി.ജെ.എം കോടതി ഒക്ടോബർ …

രാഹുല്‍ മാങ്കൂട്ടത്തിൽ,പി.കെ.ഫിറോസ് ഉള്‍പ്പെടെ 37 പേർ ക്ക് സി.ജെ.എം കോടതി ജാമ്യം അനുവദിച്ചു Read More

കോൺഗ്രസിൻ്റെ വമ്പൻ സർപ്രൈസ്! മുരളീധരൻ തൃശൂരിലിറങ്ങും, വടകരയിൽ ഷാഫി, രാഹുലും കെസിയും സുധാകരനും കളത്തിലേക്ക്

കേരളത്തിൽ ഇക്കുറി വമ്പൻ സർപ്രൈസ് സ്ഥാനാർഥികളുണ്ടാകുമെന്ന കെ പി സി സി അധ്യക്ഷൻ കെ സുധാകരന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ വിവരങ്ങളും പുറത്ത്. വടകരയിലും തൃശൂരിലുമാകും ഇത്തവണ വമ്പൻ സർപ്രൈസ് സ്ഥാനാർഥികൾ രംഗത്തെത്തുകയെന്നാണ് കോൺഗ്രസിൽ നിന്നും പുറത്തുവരുന്ന വാർത്ത. മുൻ മുഖ്യമന്ത്രി കെ …

കോൺഗ്രസിൻ്റെ വമ്പൻ സർപ്രൈസ്! മുരളീധരൻ തൃശൂരിലിറങ്ങും, വടകരയിൽ ഷാഫി, രാഹുലും കെസിയും സുധാകരനും കളത്തിലേക്ക് Read More

എൻജിനീയറിങ് കോളേജ് വിദ്യാർഥികൾ മുങ്ങി മരിച്ചു

തിരുവനന്തപുരം: കരമനയാറിൽ കുളിക്കാനിറങ്ങിയ എൻജിനീയറിങ് കോളേജ് വിദ്യാർഥികൾ മുങ്ങിമരിച്ചു. കോഴിക്കോട് സ്വദേശി രാഹുൽ (21), മൂവാറ്റുപുഴ സ്വദേശി ഡയസ് (22) എന്നിവരാണ് മരിച്ചത്. എൻജിനീയറിങ് കോളേജിലെ ആറംഗസംഘമാണ് വട്ടിയൂർക്കാവ് മൂന്നാംമൂട് ആയിരവല്ലി ക്ഷേത്രത്തിനു സമീപം കരമനയാർ ഒഴുകുന്ന കടവിൽ കുളിക്കാനായി എത്തിയത്. …

എൻജിനീയറിങ് കോളേജ് വിദ്യാർഥികൾ മുങ്ങി മരിച്ചു Read More

രാഹുലിനായുളള കാത്തിരിപ്പ്‌ അവസാനിപ്പിച്ച്‌ അച്ഛന്‍ രാജു ജീവനൊടുക്കി

ആലപ്പുഴ; പതിനേഴ്‌ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ആലപ്പുഴയില്‍ നിന്നും കാണാതായ രാഹുലിന്റെ അച്ഛന്‍ എ.കെ.രാജു ജീവനൊടുക്കി. ഭാര്യ മിനി വീട്ടിലുണ്ടായിരുന്നില്ല. താന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന്‌ രാജു മിനിയെ വിളിച്ച്‌ അറിയിച്ചിരുന്നു. തുടര്‍ന്ന്‌ മിനി അയല്‍ക്കാരെ വിവരം അറിയിച്ചുവെങ്കിലും അവര്‍ എത്തിയപ്പോഴേക്കും രാജു തൂങ്ങി …

രാഹുലിനായുളള കാത്തിരിപ്പ്‌ അവസാനിപ്പിച്ച്‌ അച്ഛന്‍ രാജു ജീവനൊടുക്കി Read More

മുത്തച്ഛന്റെ പകയില്‍ എരിഞ്ഞൊടുങ്ങിയ കുരുന്നുകള്‍: രക്ഷിക്കാനാകാത്തതിന്റെ ദഃഖത്തില്‍ രാഹുല്‍

തൊടുപുഴ: രാഹുലങ്കിളേ ഞങ്ങളെ രക്ഷിക്കണേയെന്ന നിലവിളി ഇപ്പോഴും കാതില്‍ മുഴങ്ങുന്നതായി രാഹുല്‍. വര്‍ഷങ്ങളായി തന്റെയും കുടുംബത്തിന്റെയും സന്തോഷമായിരുന്ന മെഹറിനും അസ്‌നയും. ദുരന്തമുഖത്ത്‌ നേര്‍ത്തില്ലാതായ നാലുപേരുടെയും നിലവിളി തന്നെ വേട്ടയാടുകയാണെന്നും രാഹുല്‍. സംഭവത്തിലെ പ്രധാന സാക്ഷിയാണ്‌ രാഹുല്‍രാജന്‍(32). കുഞ്ഞുങ്ങള്‍ പിച്ചവെക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ …

മുത്തച്ഛന്റെ പകയില്‍ എരിഞ്ഞൊടുങ്ങിയ കുരുന്നുകള്‍: രക്ഷിക്കാനാകാത്തതിന്റെ ദഃഖത്തില്‍ രാഹുല്‍ Read More

പരപ്പനങ്ങാടിയില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചതായി പരാതി

മലപ്പുറം: മലപ്പുറം പരപ്പനങ്ങാടിയില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചതായി പരാതി. പരപ്പനങ്ങാടി കോ.ഓപ്പറേറ്റീവ് കോളേജ് വിദ്യാര്‍ഥി രാഹുലിന് മർദനത്തിൽ പരിക്കേറ്റു. കണ്ണിന് പരിക്കേറ്റ വിദ്യാര്‍ത്ഥി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.‍ സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ പരപ്പനങ്ങാടി പൊലീസ് …

പരപ്പനങ്ങാടിയില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചതായി പരാതി Read More

ആംബുലൻസ് ഡ്രൈവർ കുത്തേറ്റു മരിച്ചു

കൊല്ലം: കൊട്ടാരക്കരയിൽ ആംബുലൻസ് ഡ്രൈവർ കുത്തേറ്റു മരിച്ചു.കൊട്ടാരക്കര സ്വദേശി രാഹുൽ ആണ് മരിച്ചത്. ആംബുലൻസ് ഡ്രൈവർമാർ തമ്മിലുണ്ടായ സംഘർഷത്തിനിടെയാണ് രാഹുലിന് കുത്തേറ്റത്. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

ആംബുലൻസ് ഡ്രൈവർ കുത്തേറ്റു മരിച്ചു Read More