കാട്ടാനയുടെ ജഡത്തില്‍ നിന്നും കൊമ്പ്‌ ശേഖരിച്ച നാലുപേര്‍ പിടിയില്‍

September 4, 2020

മാനന്തവാടി: പേരിയ റേഞ്ച്‌ പരിധിയില്‍ കോളത്തറ വനത്തിനുളളില്‍ കാട്ടാനയുടെ ജഡത്തില്‍ നിന്നും ആനക്കൊമ്പ്‌ ശേഖരിച്ച നാല്‌ പേരെ അറസ്റ്റ ്‌ചെയ്‌തു .പേരിയ ഫോറസ്‌റ്റ്‌ റേഞ്ച്‌ ഓഫീസര്‍ എംകെ രാജീവ്‌ കുമാറും സംഘവുമാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. കുഞ്ഞോം ഇട്ടിലാട്ടില്‍ കോളനിയിലെ വിനോദ്‌(30), കാട്ടിയേരി …