2/3/2024പേടിഎം പേയ്‌മെന്റ് ബാങ്കിന് പിഴ ചുമത്തി ഫിനാഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ്. 5.46 കോടി രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്.കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് നടപടിയെടുത്തിരിക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അടക്കം വിവിധ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് ധനമന്ത്രാലയം നടപടിയെടുത്തിരിക്കുന്നത്. ഇതിനിടെ പേടിഎം പേയ്‌മെന്റ് ബാങ്കുമായുള്ള...
Read full story
2000 രൂപ നോട്ടുകളിൽ 97.26 ശതമാനവും ബാങ്കിംഗ് സംവിധാനത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 9,760 കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകള്‍ നിക്ഷേപിക്കുകയോ മാറുകയോ ചെയ്തിട്ടില്ലെന്നും ആർബിഐ. മെയ് 19 നാണ് 2000 രൂപ നോട്ടുകൾ വിനിമയത്തിൽ...
Read full story
ഭവന വായ്പയെടുത്ത ചില ഉപഭോക്താക്കളുടെ തിരിച്ചടവ് കാലാവധി 50 വര്‍ഷത്തിലേറെ കാണിച്ചപ്പോഴാണ് ബാങ്കുകളുടെ ഈ തന്നിഷ്ടം നിയന്ത്രിക്കണമെന്ന് ആര്‍ബിഐക്ക് തോന്നിയത് പണപ്പെരുപ്പം നിയന്ത്രിക്കാന്‍ കഴിഞ്ഞ വര്‍ഷം മേയിന് ശേഷം 2.5 ശതമാനമാണ് ആര്‍ബിഐ പലിശ കൂട്ടിയത്. ഇതനുസരിച്ച് ബാങ്കുകൾ പലിശ കൂട്ടിയതോടെ...
Read full story
രാജ്യത്ത് നോട്ടു നിരോധനത്തെ തുടര്‍ന്നു ലഭ്യമാക്കിയ 2,000 രൂപ നോട്ടുകള്‍ നിക്ഷേപിക്കുന്നതിനും മാറ്റി വാങ്ങുന്നതിനുമുള്ള സമയപരിധി ഒക്ടോബർ ഏഴ് വരെ നീട്ടിയതായി റിസർവ് ബാങ്ക് അറിയിച്ചു. നോട്ട് മാറ്റുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് തീയതി ഒരാഴ്ച കൂടി നീട്ടിയത്. കഴിഞ്ഞ...
Read full story
തുക പരിധിയിൽ കുറവാണ് അക്കൗണ്ടിലുള്ളതെങ്കിൽ ബാങ്ക് പിഴ ഈടാക്കും എന്നതാണ് ഇതിനുള്ള കാരണം. പിന്നീട് അക്കൗണ്ടിലേയ്ക്ക് എന്തെങ്കിലും കാര്യത്തിന് പണം നിക്ഷേപിക്കുമ്പോഴായിരിക്കും ബാങ്ക് ഈ പിഴ തുക ഈടാക്കുക. കൂടാതെ ഇഎംഐ പിഴ കൂടാതെ അടയ്ക്കേണ്ട അവസാന ദിവസമാണ് ഇങ്ങനെ സംഭവിക്കുന്നതെങ്കിൽ...
Read full story
പേഴ്സണൽ ഫിനാൻസിൽ ഒക്ടോബർ 1 മുതൽ ചില മാറ്റങ്ങൾ വരികയാണ്. മ്യൂച്ചൽ ഫണ്ട് ഫോളിയോകളുടേയും ഡിമാറ്റ് ആൻഡ് ട്രേഡിങ് അക്കൗണ്ടുകളുടേയും നോമിനിയെ ചേർക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30 ആണ്. വിദേശ രാജ്യങ്ങളിൽ പുതിയ ടി സി എസ് നിയമങ്ങൾ അടുത്ത...
Read full story
രാജ്യത്തെ റീടെയിൽ പണപ്പെരുപ്പം 6.38 ശതമാനമായി കുറഞ്ഞു. ആഗസ്റ്റ് മാസത്തിലെ പണപ്പെരുപ്പനിരക്ക് സ്റ്റാറ്റിറ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയമാണ് പുറത്തുവിട്ടത്. തക്കാളി ഉൾപ്പെടെയുള്ള പച്ചക്കറികളുടെ വില ഉയർന്നതോടെ 2023 ജൂലൈ മാസത്തിൽ പണപ്പെരുപ്പം കുത്തനെ കൂടി 7.44 ശതമാനത്തിലെത്തിയിരുന്നു. എന്നാൽ ആഗസ്റ്റ്...
Read full story
ന്യൂഡല്‍ഹി: അര്‍ബന്‍ സഹകരണ ബാങ്കുകള്‍ ഇനി റിസര്‍വ്ബാങ്ക് കീഴിലാവും. ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സ് കേന്ദ്രം പുറപ്പെടുവിച്ചു. ഇതോടെ അര്‍ബന്‍ സഹകരണ ബാങ്കുകളും മള്‍ട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകളും ആര്‍ബിഐ നിയമങ്ങള്‍ക്കു കീഴിലാകും. 1482 അര്‍ബന്‍ കോ- ഓപ്പറേറ്റീവ് ബാങ്കുകള്‍ റിസര്‍വ് ബാങ്ക് നിയന്ത്രണത്തിലാകുമെന്നാണ്...
Read full story