ടൂള്‍കിറ്റ് കേസില്‍ നികിതയേയും ശന്തനുവിനെയും സൈബര്‍ സെല്‍ ചോദ്യംചെയ്തു
ന്യൂഡല്‍ഹി: ടൂള്‍കിറ്റ് കേസില്‍ മലയാളി അഭിഭാഷക നികിത ജേക്കബിനെയും എന്‍ജിനീയര്‍ ശന്തനു മുലുക്കിനെയും ഡല്‍ഹി പോലീസ് ചോദ്യംചെയ്തു. ദ്വാരകയില്‍ ഡല്‍ഹി പോലീസിന്റെ സൈബര്‍ സെല്‍ ഓഫീസിലായിരുന്നു ചോദ്യംചെയ്യല്‍. രാജ്യത്തിനെതിരേ സാമൂഹിക-സാംസ്‌കാരിക-സാമ്പത്തികയുദ്ധത്തിനു ഖലിസ്ഥാന്‍ അനുകൂലികളുമായി ചേര്‍ന്നു നീക്കം നടത്തിയെന്ന എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് നടപടി. …
ടൂള്‍കിറ്റ് കേസില്‍ നികിതയേയും ശന്തനുവിനെയും സൈബര്‍ സെല്‍ ചോദ്യംചെയ്തു Read More