‘അറസ്റ്റില്ല’, ഐഷയെ ചോദ്യം ചെയ്ത് വിട്ടയച്ചു; നാലുദിവസം ദ്വീപില്‍ തുടരാന്‍ നിര്‍ദേശം

June 21, 2021

കവരത്തി: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട കേസില്‍ ലക്ഷദ്വീപ് സ്വദേശിയും സംവിധായികയുമായ ഐഷ സുല്‍ത്താനയെ ചോദ്യം ചെയ്ത ശേഷം കവരത്തി പൊലീസ് വിട്ടയച്ചു. അറസ്റ്റ് ഒഴിവാക്കിയെന്നും അറിയിച്ചിട്ടുണ്ട്. മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ 20/06/21 ഞായറാഴ്ച വൈകിട്ടാണ് അവസാനിച്ചത്. അതേസമയം, ആവശ്യം വന്നാല്‍ …

അനധികൃത സ്വത്ത്: റോബര്‍ട്ട് വാദ്രയെ ചോദ്യം ചെയ്തു

January 5, 2021

ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്രയെ ഓഫീസില്‍ എത്തി ചോദ്യം ചെയ്തു. എട്ടുമണിക്കൂറാണ് ചോദ്യം ചെയ്യല്‍ നീണ്ടത്. കിഴക്കന്‍ ഡല്‍ഹിയിലെ സുഖ്ദേവ് വിഹാറില്‍ സ്ഥിതി ചെയ്യുന്ന ഓഫീസിലെത്തിയ …

ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ തളളി, ഡോക്ടർമാരുടെ സാന്നിധ്യത്തിൽ വിജിലൻസിന് ചോദ്യം ചെയ്യാം

November 26, 2020

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലൻസ് കോടതി വ്യാഴാഴ്ച (26/11/20) തള്ളി. ഇതോടെ ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാൻ വിജിലസിന് അനുമതി ലഭിച്ചു. എന്നാൽ അന്വേഷണ സംഘത്തിന് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കാനാകില്ല. ഏഴ് നിബന്ധനകളുടെ …

4,000 കോടി രൂപയുടെ ഐ-മോണിറ്ററി അഡൈ്വസറി (ഐഎംഎ) അഴിമതിയുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ബ്യൂറോ (സിബിഐ) മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ഹേമന്ത് നിംബാല്‍ക്കര്‍ ചോദ്യം ചെയ്തു

November 25, 2020

ബെംഗളൂരു : 4,000 കോടി രൂപയുടെ ഐ-മോണിറ്ററി അഡൈ്വസറി (ഐഎംഎ) അഴിമതിയുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ബ്യൂറോ (സിബിഐ) മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ഹേമന്ത് നിംബാല്‍ക്കര്‍ ചോദ്യം ചെയ്തു.മറ്റൊരു ഐ.പി.എസ് ഓഫീസറായ അജയ് ഹിലൊരിയ്ക്ക് സമന്‍സ് അയച്ചിട്ടുണ്ട്.കര്‍ണാടകയിലെ മുന്‍ കോണ്‍ഗ്രസ് മന്ത്രി …

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു

October 28, 2020

തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ബുധനാഴ്ച (28/10/2020) രാവിലെയാണ് ചോദ്യം ചെയ്യൽ തുടങ്ങിയത്. ഇബ്രാഹിം കുഞ്ഞിന്റെ നിയന്ത്രണത്തിലുള്ള ചന്ദ്രിക പത്രത്തിന്റെ രണ്ടു അക്കൗണ്ടുകള്‍ വഴി പത്തുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ചോദ്യം …

ആര്യാടന്‍ ഷൗക്കത്തിനെ എന്‍ഫോഴ്‌സ്‌മെന്‍റ് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി

October 1, 2020

കോഴിക്കോട്‌: കോണ്‍ഗ്രസ്‌ നേതാവ്‌ ആര്യടന്‍ ഷൗക്കത്തിന്‍റെ മൊഴി എന്‍ഫോഴ്‌സ്‌മെന്‍റ് ‌ രേഖപ്പെടുത്തി. നിലമ്പൂരിലെ എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍റ്‌ സിബി വയലിലുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ ഭാഗമായാണ്‌ ചോദ്യം ചെയ്‌തത്‌. ഷൗക്ക്‌ത്ത നിലമ്പൂര്‍ നഗരസഭാദ്ധ്യക്ഷനായിരക്കെ സിബി പരിപാടികള്‍ സ്‌പോണ്‍സര്‍ ചെയ്തതിനെ കുറിച്ചാണ്‌ അന്വേഷണം. കോഴിക്കോട്ടെ ഓഫീസില്‍ …

പാലാരിവട്ടം അഴിമതി കേസ്: ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തു

February 15, 2020

തിരുവനന്തപുരം ഫെബ്രുവരി 15: പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തു. പറയാനുള്ളതെല്ലാം താന്‍ വിജിലന്‍സിനോട് പറഞ്ഞിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിന് ശേഷം ഇബ്രാഹിം കുഞ്ഞ് മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം പൂജപ്പുര വിജിലന്‍സ് …