അത്ലറ്റ്സ് കമ്മീഷന്‍ അംഗമായി പിടി ഉഷയെ നിയമിച്ചു
ന്യൂഡല്‍ഹി ആഗസ്റ്റ് 14: മുന്‍ ഇന്ത്യന്‍ കായികതാരമായ പിടി ഉഷയെ ഏഷ്യന്‍ അത്ലറ്റ്സ് സംഘടനയിലെ (എഎഎ) അത്ലറ്റ്സ് കമ്മീഷന്‍ അംഗമായി നിയമിച്ചു. 55 വയസ്സുള്ള പിടി ഉഷ സംഘടനയിലെ ആറംഗങ്ങളില്‍ ഒരാളാവും. ഏഷ്യന്‍ അത്ലറ്റ്സിന്‍റെ വിജയത്തിനും പുരോഗതിക്കുമായി ഉഷ നന്നായി പ്രവര്‍ത്തിക്കുമെന്ന് …
അത്ലറ്റ്സ് കമ്മീഷന്‍ അംഗമായി പിടി ഉഷയെ നിയമിച്ചു Read More