നവീകരണ പാതയിൽ ശ്രദ്ധയാകർഷിച്ച് മാവത്തുംപടി ഗ്രൗണ്ട്

December 29, 2022

ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ മാവത്തുംപടി ഗ്രൗണ്ട് ഒരു കോടി രൂപ ചെലവിൽ നവീകരിക്കുന്നതിനുള്ള പദ്ധതിക്ക് അന്തിമ രൂപമായി. പ്രവൃത്തിയുടെ വിശദാംശങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കുന്നതിന് പി ടി എ റഹീം എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഗ്രൗണ്ട് സന്ദർശിച്ചു. സംസ്ഥാന സർക്കാരിന്റെ ‘ഒരു …

കോഴിക്കോട്: ചെറുപുഴ ശുചീകരണം ഉദ്ഘാടനം ചെയ്തു

April 21, 2022

കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ നവകേരള മിഷന്‍ പദ്ധതിയുടെ ഭാഗമായി ചെറുപുഴയുടെ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള പ്രദേശങ്ങളുടെ ശുചീകരണ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വഹിച്ചു. ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ തെളിനീരൊഴുകും നവകേരളം എന്ന പേരില്‍ സംസ്ഥാനത്തൊട്ടാകെ നടത്തുന്ന പുഴ ശുചീകരണ …

കോഴിക്കോട്: കുന്ദമംഗലത്ത് രണ്ട് റോഡുകള്‍ ഉദ്ഘാടനം ചെയ്തു

April 11, 2022

കോഴിക്കോട്: കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച രണ്ട് റോഡുകളുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വഹിച്ചു. പുല്‍പ്പറമ്പില്‍ -തേവര്‍കണ്ടി റോഡ്, ബസ് സ്റ്റാന്റ് -കെ.എസ്.ഇ.ബി റോഡ് എന്നിവയാണ് നവീകരിച്ച് ഗതാഗതത്തിനായി തുറന്ന് കൊടുത്തത്. പുല്‍പ്പറമ്പില്‍ -തേവര്‍കണ്ടി റോഡിന് തദ്ദേശ റോഡ് പുനരുദ്ധാരണ …

മാമ്പുഴ തീരസംരക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്തു

March 31, 2022

മാമ്പുഴ തീരം സംരക്ഷിക്കാന്‍ ജൈവപുതപ്പ് സ്ഥാപിക്കുന്നതിന് പെരുമണ്ണ ഗ്രാമപഞ്ചായത്ത് ആവിഷ്‌കരിച്ച പദ്ധതി എം.എല്‍.എ പി.ടി.എ റഹീം ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയും ജൈവ വൈവിധ്യ ബോര്‍ഡ് സഹായവും സംയോജിപ്പിച്ചാണ് പ്രവൃത്തി നടത്തുന്നത്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച അഞ്ച് ലക്ഷം …

കോഴയാരോപണത്തിന് പിന്നാലെ ഐഎന്‍എല്‍ നേതാക്കളെ മുഖ്യമന്ത്രി വിളിപ്പിച്ചു

July 5, 2021

കോഴയാരോപണത്തിന് പിന്നാലെ ഐഎൻഎൽ നേതാക്കളെ മുഖ്യമന്ത്രി വിളിപ്പിച്ചു. ബുധനാഴ്ച തിരുവനന്തപുരത്ത് എത്തി കാണാനാണ് ഐഎൻഎൽ പ്രസിഡന്‍റിനോടും ജനറൽ സെക്രട്ടറിയോടും നിർദ്ദേശം നൽകിയിരിക്കുന്നത്. ഐഎന്‍എല്‍ മന്ത്രിക്കെതിരെയുള്ള പരാതികൾ, പാർട്ടിയിൽ ഉയർന്ന സാമ്പത്തിക ആരോപണങ്ങൾ എന്നിവ ചർച്ച ചെയ്യും. പിഎസ്‍സി അംഗ പദവി ഐഎന്‍എല്‍ …