വടക്കേ ത്രിപുരയില്‍ പുതിയ പാസ്പോര്‍ട്ട് സേവ കേന്ദ്രം തുറന്നു

August 26, 2019

അഗര്‍ത്തല ആഗസ്റ്റ് 26: വടക്കേ ത്രിപുരയില്‍ പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കാനായി വിദേശകാര്യമന്ത്രാലയം പാസ്പോര്‍ട്ട് സേവ കേന്ദ്രം ധര്‍മ്മാനഗറില്‍ തുറന്നു. ആസാമുമായിട്ട് അതിര്‍ത്തി പങ്കിടുന്ന പട്ടണം കൂടിയാണ് ധര്‍മ്മാനഗര്‍. 2015ലാണ് അഗര്‍ത്തലയില്‍ പ്രാദേശിക പാസ്പോര്‍ട്ട് സെന്‍റര്‍ തുറന്നത്. എംപിയായ രേബാട്ടി …