പൊതുമേഖല ബാങ്കുകളുടെ ലയനം; കേന്ദ്രത്തിന്റെ തെറ്റായ തീരുമാനമാണെന്ന് എഐബിഇഎ

August 31, 2019

ഹൈദരാബാദ് ആഗസ്റ്റ് 31: പത്ത് പൊതുമേഖല ബാങ്കുകള്‍ നാല് ബാങ്കുകളായി ലയിപ്പിച്ച ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍റെ പ്രഖ്യാപനം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ആള്‍ ഇന്ത്യ ബാങ്ക് തൊഴിലാളി സംഘടന. തെറ്റായ തീരുമാനം തെറ്റായ സമത്താണെന്നും അവര്‍ പറഞ്ഞു. അനവസരത്തും ശരിയായി ആസൂത്രണം ചെയ്യാതെയുമാണ് …