കൊച്ചി: നടിയെ അക്രമിച്ച കേസിൽ മാധ്യമ വിചാരണ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹരജി ഹൈക്കോടതി രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി. സർക്കാർ സമർപ്പിച്ച വിശദീകരണത്തിന് മറുപടി നൽകാൻ ദിലീപ് രണ്ടാഴ്ച സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ദിലീപിന്റെ ഹരജി നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് പ്രോസിക്യൂഷൻ നേരത്തെ...
Read full story
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം മാർച്ച് ഒന്നിന് പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് നൽകിക്കൂടെ എന്ന് ഹൈക്കോടതി. ഈ കേസിൽ മാത്രം എന്താണ് ഇത്ര പ്രത്യേകത എന്നും ഒരു സാക്ഷിയുടെ വെളിപ്പെടുത്തലിൽ എന്താണ് ഇത്രമാത്രം അന്വേഷിക്കാനുള്ളതെന്നും ഹൈക്കോടതി ചോദിച്ചു. തുടരന്വേഷണം അന്തിമ...
Read full story
കൊല്ലം: വിസ്മയ കേസിലെ പ്രധാന പ്രതിയും വിസ്മയയുടെ ഭര്‍ത്താവുമായ കിരണിന്റെ പിതാവ് സദാശിവന്‍ പിള്ള കൂറു മാറിയതായി പ്രോസിക്യൂഷൻ. ആത്മഹത്യ കുറിപ്പ് എഴുതി വച്ച ശേഷമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് സദാശിവന്‍ പിള്ള മൊഴി നല്‍കി. കുറിപ്പ് താന്‍ പൊലീസിന് കൈമാറിയെന്നും...
Read full story
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായ ഗൂഢാലോചന അന്വേഷിക്കുന്നതിന് തടസം നിൽക്കില്ലെന്ന് വിചാരണ കോടതി. ചില സൂചനകളും ചില തെളിവുകളും പ്രോസിക്യൂഷന് ലഭിച്ചാൽ ഗൂഢാലോചന കുറ്റകരമണെന്ന് കണക്കാക്കാം. കേസിൽ യഥാർത്ഥ അന്വേഷണമാണ് നടക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. ഗൂഢാലോചനാകേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ...
Read full story
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് വിചാരണ കോടതി. ഇരുപതാം തിയതി റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി നിർദേശം. ബാലചന്ദ്രകുമാറിന്റെ മൊഴി കോടതിയിൽ പ്രോസിക്യൂഷൻ സമർപ്പിച്ചു. വിചാരണ നിർത്തിവയ്ക്കണമെന്ന പ്രോസിക്യൂഷന്റെ ഹരജി 20ന്...
Read full story
കൊച്ചി: കോൺഗ്രസ് റോഡ് ഉപരോധത്തിനിടെ കാർ തകർത്ത കേസിൽ പ്രതി തൈക്കൂടം സ്വദേശി പി.ജി ജോസഫിന് ജാമ്യം നൽകരുതെന്ന് നടൻ ജോജു ജോർജ് കോടതിയിൽ. കൊച്ചിയിൽ ഇന്ധന വിലവർധനയ്‌ക്കെതിരെ നടന്ന പ്രതിഷേധത്തിനിടെയായിരുന്നു നടന്റെ വാഹനം തകർത്തത്. കാറിന്റെ ഡോർ ബലമായി തുറന്ന...
Read full story
കണ്ണൂർ: ഉത്ര കേസ് വിധി സ്വാഗതാര്‍ഹം: അഡ്വ പി സതീദേവി
റിപ്പോര്‍ട്ട്

കണ്ണൂർ: ഉത്ര കേസ് വിധി സ്വാഗതാര്‍ഹം: അഡ്വ പി സതീദേവി

By ന്യൂസ് ഡെസ്ക് October 14, 2021
കണ്ണൂർ: ഉത്ര കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം നല്‍കി കൊണ്ടുള്ള കോടതി വിധി സ്വാഗതം ചെയ്യുന്നതായി വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. കേരളീയ സമൂഹത്തില്‍ ഇതുവരെ കേട്ടു കേള്‍വി ഇല്ലാത്ത തരത്തിലുള്ള കുറ്റകൃത്യമാണ് പ്രതി നടത്തിയത്. അത്രയും മൃഗീയവും...
Read full story
തിരുവനന്തപുരം: വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ പ്രതി കിരണ്‍കുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം സെഷന്‍സ് കോടതി 26/07/21 തിങ്കളാഴ്ച തള്ളി. കോവിഡ്‌ ബാധിച്ചതിനാല്‍ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യാനായില്ലെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. കിരണ്‍കുമാറിനെ കസ്റ്റഡിയില്‍ വിട്ട് കിട്ടാന്‍ അന്വേഷണ സംഘം...
Read full story
ഇടുക്കി: പൊലീസുകാരനെ കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിയായ ഭാര്യാ സഹോദരിയെ കോടതി വെറുതെവിട്ടു. വെള്ളിയാമറ്റം കരിപ്പലങ്ങാട് പുത്തന്‍പറമ്പില്‍ വീട്ടില്‍ സരസമ്മയെയാണ് (56) തൊടുപുഴ അഡീഷണല്‍ സെഷന്‍സ് ജഡ്ജി എല്‍സമ്മ വെറുതെവിട്ടത്. 2015 ജനുവരി 31നാണ് കുളമാവ് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായിരുന്ന...
Read full story