
Tag: priyanka




യുപി സര്‍ക്കാര്‍ കര്‍ഷകരെ പരസ്യങ്ങളില്‍ മാത്രമാണ് ഓര്‍ക്കുന്നത്: പ്രിയങ്ക ഗാന്ധി
ന്യൂഡല്‍ഹി ഒക്ടോബര്‍ 9: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പരസ്യങ്ങളില്‍ മാത്രമാണ് കര്‍ഷകരെ ഓര്‍ക്കുന്നതെന്ന് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര ബുധനാഴ്ച ആരോപിച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കര്‍ഷകരെ ബുദ്ധിമുട്ടിക്കുന്നതിനായി പുതിയ വഴികള്‍ കണ്ടെത്തിയെന്നും വായ്പ എഴുതി തള്ളുന്നതിന്‍റെ പേരില്‍ അവരെ വഞ്ചിച്ചുവെന്നും …


വിദേശത്ത് സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് നിക്ഷേപകരെ ലഭിക്കില്ല; പ്രിയങ്ക ഗാന്ധി
ന്യൂഡല്‍ഹി സെപ്റ്റംബര്‍ 18: വിദേശത്ത് സംഘടിപ്പിക്കാനിരിക്കുന്ന പരിപാടികള്‍ നിക്ഷേപകരെ ലഭിക്കാന്‍ സഹാകരമാകില്ലെന്ന്, നരേന്ദ്രമോദിയുടെ യുഎസ്സില്‍ നടക്കാനിരിക്കുന്ന പരിപാടികളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര ബുധനാഴ്ച പറഞ്ഞു. ദിവസവും അഞ്ച് ട്രില്ല്യണ്‍ എന്ന് മന്ത്രം ചൊല്ലി, മാധ്യമതലക്കെട്ടുകള്‍ …

സോന്‍ഭദ്രയ്ക്ക് പോകുന്ന വഴിമധ്യേ പ്രിയങ്ക വാരണാസിയിലെത്തി
ലഖ്നൗ ആഗസ്റ്റ് 13: സോന്‍ഭദ്രയിലെ ഉംഭ ഗ്രാമത്തില്‍ പോകുന്ന വഴിമധ്യേ കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര വാരണാസിയിലെത്തി. സോന്‍ഭദ്രയിലെ ഉംഭ ഗ്രാമത്തില്‍ ഭൂമിതര്‍ക്കത്തെ തുടര്‍ന്ന് ഗ്രാമമുഖ്യനും കൂട്ടാളികളും ചേര്‍ന്ന് ആദിവാസികളെ ജൂണ്‍ മാസത്തില്‍ അവസാനം വെടിവെച്ച് കൊന്നിരുന്നു. സംഭവത്തിനിരയായവരെ …