രാജ്യസഭ അവകാശ സമിതി യോഗം ഇന്ന് ചേരും

January 3, 2020

ന്യൂഡല്‍ഹി ജനുവരി 3: രാജ്യസഭ അവകാശ സമിതി യോഗം ഇന്ന് ചേരും. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രമേയം നിയമസഭ പാസാക്കിയത് ചോദ്യം ചെയ്ത് മുഖ്യമന്ത്രിക്കെതിരെ നല്‍കിയ അവകാശ ലംഘന നോട്ടീസ് യോഗം ചര്‍ച്ച ചെയ്യണമെന്നാണ് ബിജെപിയുടെ ആവശ്യം. പത്തംഗ സമിതിയില്‍ ഭരണപക്ഷത്തിന് ആറ് …