റിപ്പോര്‍ട്ട്
ഹോസ്റ്റല്‍ ശുചിമുറിയില്‍ നഴ്‌സിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
By ന്യൂസ് ഡെസ്ക്
•
May 15, 2025
കോഴിക്കോട്| കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനെ ഹോസ്റ്റല്‍ മുറിയിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആശുപത്രിയിലെ നഴ്‌സിങ് സ്റ്റാഫായ സാറ മോള്‍(26) ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സംഭവ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. .
Read full story







