കൊ​​​​ച്ചി: യു​​​​ണൈ​​​​റ്റ​​​​ഡ് ന​​​​ഴ്‌​​​​സ​​​​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ (യു​​​​എ​​​​ൻ​​​​എ) നി​​​​ല​​​​വി​​​​ൽ ന​​​​ട​​​​ത്തി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന സ​​​​മ​​​​ര​​​​പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ പൂ​​​​ർ​​​​ണ​​​​മാ​​​​യും നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ​​​​വും നി​​​​ല​​​​വി​​​​ലു​​​​ള്ള മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ളു​​​​ടെ ലം​​​​ഘ​​​​ന​​​​വു​​​​മാ​​​​ണെ​​​​ന്ന് കേ​​​​ര​​​​ള പ്രൈ​​​​വ​​​​റ്റ് ഹോ​​​​സ്പി​​​​റ്റ​​​​ൽ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ.2012-13 കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ലെ ന​​​​ഴ്‌​​​​സിം​​​​ഗ് സ​​​​മ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു​​​ശേ​​​​ഷ​​​​മു​​​​ള്ള ഹൈ​​​​ക്കോ​​​​ട​​​​തി വി​​​​ധി​​​​ക​​​​ള​​​​നു​​​​സ​​​​രി​​​​ച്ച് ആ​​​​രോ​​​​ഗ്യ​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ സ​​​​മ​​​​രം ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​ന് കു​​​​റ​​​​ഞ്ഞ​​​​ത് 14 ദി​​​​വ​​​​സം മു​​​​മ്പെ​​​​ങ്കി​​​​ലും നോ​​​​ട്ടീ​​​​സ്...
Read full story
കോഴിക്കോട് |ഹൈക്കോടതിയുടെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഇന്ന്(മാർച്ച് 27) മുതല്‍ സമരം പുനരാരംഭിക്കും. നഴ്‌സുമാരുടെ മിനിമം വേതനം സംബന്ധിച്ച് ധാരണയാകാത്ത 26 ആശുപത്രികളിലാണ് സമരം നടക്കുക. ഭൂരിഭാഗം ആശുപത്രികളും വേതനം സംബന്ധിച്ച് ധാരണയായ...
Read full story
തിരുവനന്തപുരം | സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സസുമാര്‍ വീണ്ടും സമരത്തിലേക്ക് നീങ്ങുന്നു. മാർച്ച് 26 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസ്സിയേഷന്‍ അറിയിച്ചു. നഴ്‌സുമാരുടെ ആവശ്യങ്ങള്‍ സംബന്ധിച്ച് ആശുപത്രി മാനേജ്‌മെന്റുകള്‍ ചര്‍ച്ചക്ക് തയ്യാറാകാത്ത സാഹചര്യത്തിലാണ് വീണ്ടും സമരത്തിലേക്ക് നീങ്ങുന്നതെന്ന്...
Read full story
കോ​​​ഴി​​​ക്കോ​​​ട്: ശ​​​മ്പ​​​ള വ​​​ര്‍ധ​​​ന ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലെ ന​​​ഴ്‌​​​സു​​​മാ​​​ര്‍ ആ​​​രം​​​ഭി​​​ച്ച സ​​​മ​​​ര​​​ത്തി​​​ല്‍നി​​​ന്നു പി​​​ന്നോ​​​ട്ടി​​​ല്ലെ​​​ന്നു യു​​​ണൈ​​​റ്റ​​​ഡ് ന​​​ഴ്‌​​​സ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ (യു​​​എ​​​ന്‍എ) വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​തി​​​നി​​​ടെ ആ​​​ശു​​​പ​​​ത്രി​​​ക​​​ളു​​​ടെ പ്ര​​​വ​​​ര്‍ത്ത​​​നം താ​​​ളം​​​തെ​​​റ്റി​​​ത്തു​​​ട​​​ങ്ങി​​​യ​​​തി​​​ല്‍ പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി ആ​​​ശു​​​പ​​​ത്രി മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ളും രം​​​ഗ​​​ത്തെ​​​ത്തി. അ​​​ടി​​​യ​​​ന്ത​​​ര ചി​​​കി​​​ത്സ​​പോ​​​ലും മു​​​ട​​​ങ്ങു​​​ന്ന​​​തു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണു മാ​​​നേ​​​ജ്‌​​​മെ​​​ന്‍റും ഡോ​​​ക്ട​​​ര്‍മാ​​​രും പ​​​ര​​​സ്യ​​​പ്ര​​​തി​​​ക​​​ര​​​ണ​​​വു​​​മാ​​​യി എ​​​ത്തി​​​യ​​​ത്....
Read full story
തിരുവനന്തപുരം | സ്വകാര്യ ആശുപത്രിയില്‍ ശ്വാസം മുട്ടിന് കുത്തിവെപ്പ് എടുത്തതിന് പിന്നാലെ രണ്ടര വയസുകാരി മരിച്ചു. കാട്ടാക്കട മമല്‍ ആശുപത്രിയില്‍ നിന്നു കുത്തിവെപ്പ് എടുത്ത ഉറിയാക്കോട് സ്വദേശി സിദ്ദിഖ് – ഫൈസലത്ത് ദമ്പതികളുടെ മകള്‍ ഐഷ ഫാത്തിമയാണ് മരിച്ചത്. ഇവരുടെ ഇരട്ടക്കുട്ടികള്‍...
Read full story
പത്തനംതിട്ട| കോന്നി മെഡിക്കല്‍ കോളജില്‍ , 14 കാരന്റെ ഒടിഞ്ഞ കൈ ശസ്ത്രക്രിയക്കു പിന്നാലെ വളഞ്ഞുപോയെന്ന് പരാതി. ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം കോന്നി പോലീസില്‍ പരാതി നല്‍കി. കോന്നി അരുവാപ്പുലം സ്വദേശികളുടെ മകന്‍ തന്‍സീര്‍ എസിന്റെ കൈ ആണ് വളഞ്ഞത്....
Read full story
കൊച്ചി | കളമശ്ശേരി കിന്‍ഫ്ര ഹൈടെക് പാര്‍ക്കില്‍ ഭക്ഷ്യവിഷബാധ. ഉച്ചഭക്ഷണം കഴിച്ചതിന് ശേഷം ഭക്ഷ്യവിഷബാധയേറ്റ 70 ഓളം പേര്‍ ചികിത്സ തേടി. 33 പേര്‍ കളമശ്ശേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലും ബാക്കിയുള്ളവര്‍ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലുമായാണ് ചികിത്സ തേടിയത്. ആരുടേയും നില...
Read full story
കൊച്ചി: ഗുരുതര രോഗബാധിതനായ നാലുവയസ്സുള്ള കുട്ടിയെ ലക്ഷദ്വീപില്‍നിന്ന് എയര്‍ലിഫ്റ്റ് ചെയ്ത് നാവികസേന. ഓ​ഗസ്റ്റ് 26 ചൊവ്വാഴ്ച അര്‍ധരാത്രി 12.30-നാണ് ലക്ഷദ്വീപ് അധികൃതരില്‍നിന്ന് ദക്ഷിണ നാവികസേനയ്ക്ക് കുട്ടിയുടെ രോഗാവസ്ഥ ഗുരുതരമാണെന്ന സന്ദേശം ലഭിച്ചത്. തുടര്‍ന്ന് 1.20-ന് ഐഎന്‍എസ് ഗരുഡയില്‍ നിന്ന് ഡോണിയര്‍ വിമാനം...
Read full story
പെരുവന്താനം| ഇടുക്കി പെരുവന്താന് പഞ്ചായത്തിലെ മതമ്പയിൽ കാട്ടാന ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളി മരിച്ചു. കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി പുരുഷോത്തമനാണ് മരിച്ചത്. ജൂലൈ 29 ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. പെരുവന്താനം പഞ്ചായത്തില്‍പെട്ട മതമ്പയിലാണ് ആക്രമണമുണ്ടായത്. റബര്‍തോട്ടം പാട്ടത്തിനെടുത്ത് ടാപ്പിംഗ് നടത്തുന്ന ആളാണ്...
Read full story
പത്തനംതിട്ട | സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സക്കെതിരായ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍. സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയെ തുടര്‍ന്നു മരിക്കാന്‍ തുടങ്ങിയ താന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെന്നും അങ്ങനെയാണ് ജീവന്‍ നിലനിര്‍ത്തിയതെന്നുമാണ് മന്ത്രിയുടെ പ്രസ്താവന.സ്വകാര്യ ആശുപത്രികളില്‍ മന്ത്രിമാര്‍ ചികിത്സ തേടുന്നത് പുതുമയല്ലെന്നും...
Read full story