നേപ്പാളില്‍ കൊറോണ പടര്‍ത്തുന്നത് ഇന്ത്യക്കാരെന്ന് നേപ്പാള്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: തങ്ങളുടെ രാജ്യത്ത് കൊറോണ മഹാമാരി പടര്‍ത്തുന്നത് ഇന്ത്യക്കാരാണെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഓലി. ഇന്ത്യയിലെ വൈറസ് ബാധ ചൈന, ഇറ്റലി എന്നീ രാജ്യങ്ങളില്‍ ഉള്ളതിലും മാരകമായ നിലയിലാണെന്നും അദ്ദേഹം ആരോപിച്ചു. നിയമവിരുദ്ധ മാര്‍ഗത്തിലൂടെ ഇന്ത്യയില്‍നിന്നു വരുന്നവരാണ് രാജ്യത്ത് …

നേപ്പാളില്‍ കൊറോണ പടര്‍ത്തുന്നത് ഇന്ത്യക്കാരെന്ന് നേപ്പാള്‍ പ്രധാനമന്ത്രി Read More