ചെണ്ടമേളവുമായി മോദിയെ വരവേറ്റ് തലസ്ഥാന നഗരി

തിരുവനന്തപുരം: കേരളത്തിനുള്ള അര്‍ധ അതിവേഗ വന്ദേഭാരത് ട്രെയിനും കൊച്ചിയിലെ വാട്ടര്‍ മെട്രോയും നാടിന് സമര്‍പ്പിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്തെത്തി. വിമാനത്താവളത്തില്‍ ഇറങ്ങിയ മോദി, സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്രക്കിടെ റോഡില്‍ തടിച്ചുകൂടിയ ബി ജെ പി പ്രവര്‍ത്തകരെയും ജനങ്ങളെയും അഭിവാദ്യം …

ചെണ്ടമേളവുമായി മോദിയെ വരവേറ്റ് തലസ്ഥാന നഗരി Read More

കൊച്ചി വാട്ടർ മെട്രോ യാത്രാനിരക്കുകൾ കെഎംആർഎൽ പ്രഖ്യാപിച്ചു

കൊച്ചി : കൊച്ചി വാട്ടർ മെട്രോ 2023 ഏപ്രിൽ 25 ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ബുധനാഴ്ച (26.04.2023) രാവിലെ 7 മണിക്കാണ് ആദ്യ സർവീസ്. ഹൈക്കോടതി വൈപ്പിൻ റൂട്ടിലാണ് ആദ്യ സർവീസ്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രതിവാര പാസുകളിൽ ഇളവും …

കൊച്ചി വാട്ടർ മെട്രോ യാത്രാനിരക്കുകൾ കെഎംആർഎൽ പ്രഖ്യാപിച്ചു Read More

വികസനം ലക്ഷ്യമിട്ട്‌ 100 ലക്ഷം കോടിയുടെ ഗതിശക്തി പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യം വികസനത്തിന്റെ നിർണായക ഘട്ടത്തിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്തതലമുറ അടിസ്ഥാന സൗകര്യ വികസനം, ലോകോത്തര നിർമാണങ്ങൾ, പുതുതലമുറ ടെക്നോളജി എന്നിവയ്ക്കായി നമ്മൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് പറഞ്ഞ പ്രധാനമന്ത്രി 100 ലക്ഷം കോടിയുടെ ഗതി ശക്തി പദ്ധതിയും പ്രഖ്യാപിച്ചു. പദ്ധതി …

വികസനം ലക്ഷ്യമിട്ട്‌ 100 ലക്ഷം കോടിയുടെ ഗതിശക്തി പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി Read More

സംസ്ഥാനങ്ങളുടെ ആവശ്യം അംഗീകരിച്ചു, മുഴുവന്‍ പൗരന്‍മാര്‍ക്കും സൗജന്യ വാക്‌സിന്‍; പ്രഖ്യാപനവുമായി പ്രധാനമന്ത്രി

പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍. ജൂണ്‍ 21 മുതല്‍ വാക്‌സിന്‍ വിതരണം ആരംഭിക്കും. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന വാക്‌സിനുകള്‍ സംസ്ഥാനങ്ങള്‍ സൗജന്യമായി അനുവദിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമേദി അറിയിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാക്‌സിനുകള്‍ കേന്ദ്രം കമ്പനികളില്‍ …

സംസ്ഥാനങ്ങളുടെ ആവശ്യം അംഗീകരിച്ചു, മുഴുവന്‍ പൗരന്‍മാര്‍ക്കും സൗജന്യ വാക്‌സിന്‍; പ്രഖ്യാപനവുമായി പ്രധാനമന്ത്രി Read More

‘റോമാ സാമ്രാജ്യം കത്തിയെരിയുമ്പോഴല്ല വയലിൻ വായിക്കേണ്ടത് ‘ കര്‍ഷക സമരത്തില്‍ പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് കമല്‍ ഹാസന്‍

ചെന്നൈ: കര്‍ഷകസമരത്തില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസന്‍ രംഗത്തെത്തി. പ്രശ്‌നം കൂടുതല്‍ ഗുരുതരമാകുന്നതിന് മുമ്പ് കര്‍ഷകരുടെ പ്രതിസന്ധിക്ക് പരിഹാരമുണ്ടാകണമെന്ന് കമല്‍ ഹാസന്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ഷകരെ കാണുകയും അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുകയും …

‘റോമാ സാമ്രാജ്യം കത്തിയെരിയുമ്പോഴല്ല വയലിൻ വായിക്കേണ്ടത് ‘ കര്‍ഷക സമരത്തില്‍ പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് കമല്‍ ഹാസന്‍ Read More

ഉത്തര്‍പ്രദേശിലെ വിന്ധ്യാഞ്ചല്‍ മേഖലയില്‍ ഗ്രാമീണ കുടിവെള്ള വിതരണ പദ്ധതിയുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഈ മാസം 22ന് നിര്‍വഹിക്കും

ന്യൂ ഡൽഹി: ഉത്തര്‍ പ്രദേശിലെ വിന്ധ്യാഞ്ചല്‍ മേഖലയിലെ മിര്‍സാപൂര്‍, സോന്‍ഭദ്ര ജില്ലകളിലെ ഗ്രാമീണ കുടിവെള്ള വിതരണ പദ്ധതിയുടെ ശിലാസ്ഥാപനം ഈ മാസം 22ന് (ഞായറാഴ്ച) രാവിലെ 11. 30ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കും. ചടങ്ങില്‍ …

ഉത്തര്‍പ്രദേശിലെ വിന്ധ്യാഞ്ചല്‍ മേഖലയില്‍ ഗ്രാമീണ കുടിവെള്ള വിതരണ പദ്ധതിയുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഈ മാസം 22ന് നിര്‍വഹിക്കും Read More

എല്ലാവർക്കും ശുചിമുറി എന്ന ദൃഢനിശ്ചയം ലോക ടോയ്ലറ്റ് ദിനത്തിൽ ഇന്ത്യ ശക്തമാക്കുന്നു – പ്രധാനമന്ത്രി

ശുചിത്വമുള്ള ടോയ്ലറ്റുകൾ ആത്മാഭിമാനത്തോടൊപ്പം ആരോഗ്യവും, പ്രത്യേകിച്ച് സ്ത്രീകൾക്ക് ഉറപ്പാക്കി – പ്രധാനമന്ത്രി ന്യൂ ഡൽഹി: ലോക ടോയ്ലറ്റ് ദിനമായ ഇന്ന് എല്ലാവർക്കും ടോയ്‌ലറ്റ് എന്ന ദൃഢനിശ്ചയം ഇന്ത്യ ശക്തിപ്പെടുത്തുന്നതായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. “ലോക ടോയ്ലറ്റ് ദിനത്തിൽ എല്ലാവർക്കും …

എല്ലാവർക്കും ശുചിമുറി എന്ന ദൃഢനിശ്ചയം ലോക ടോയ്ലറ്റ് ദിനത്തിൽ ഇന്ത്യ ശക്തമാക്കുന്നു – പ്രധാനമന്ത്രി Read More

മോദിയുടെ മോര്‍ഫ് ചെയ്ത ചിത്രം നല്‍കി അപകീര്‍ത്തി: ബംഗളൂരു മുന്‍ ഡെപ്യൂട്ടി മേയര്‍ക്കെതിരെ കേസ്

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മോര്‍ഫ് ചെയ്ത ചിത്രവും ഒരു സമുദായത്തിന്റെ മതവികാരത്തെ വ്രണിതപ്പെടുത്തുന്ന തരത്തിലുള്ള സ്റ്റാറ്റസും പ്രചരിപ്പിച്ച മുന്‍ ബംഗളൂരു ഡെപ്യൂട്ടി മേയര്‍ക്കെതിരെ കേസ്. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരെ അപകീര്‍ത്തിപ്പെടുന്ന …

മോദിയുടെ മോര്‍ഫ് ചെയ്ത ചിത്രം നല്‍കി അപകീര്‍ത്തി: ബംഗളൂരു മുന്‍ ഡെപ്യൂട്ടി മേയര്‍ക്കെതിരെ കേസ് Read More