ഇന്ത്യന്‍ സൈനികരുമായി ആശയവിനിമയം നടത്താന്‍ പ്രധാനമന്ത്രി ലഡാക്കിലെ നിമു സന്ദര്‍ശിച്ചു
ഇന്ത്യയുടെ ശത്രുക്കള്‍ നമ്മുടെ സൈന്യത്തിന്റെ ശൗര്യവും ഉഗ്രകോപവും കണ്ടു: പ്രധാനമന്ത്രി പോയ വാരങ്ങളില്‍ നമ്മുടെ സൈന്യത്തിന്റെ അനിതരസാധാരണ ധൈര്യം ഇന്ത്യയുടെ കരുത്ത് ലോകത്തിന്റെ ശ്രദ്ധയിലെത്തിച്ചു: പ്രധാനമന്ത്രി സമാധാനത്തിനായുള്ള പ്രതിബദ്ധത ഇന്ത്യയുടെ ബലഹീനതയായി കാണരുത്: പ്രധാനമന്ത്രി കൈയേറ്റത്തിന്റെ കാലഘട്ടം അവസാനിച്ചു, ഇത് വികസനത്തിന്റെ …