Tag: Prime Minister Shri Narendra Modi
വിജയരാജ സിന്ധ്യയുടെ ബഹുമാനാർത്ഥം പുറത്തിറക്കുന്ന നൂറുരൂപ സ്മാരക നാണയം പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി നാളെ(12-10-2020) വെർച്വൽ സമ്മേളനത്തിലൂടെ പ്രകാശനം ചെയ്യും
വിജയരാജ സിന്ധ്യയുടെ സ്മരണാർത്ഥം പുറത്തിറക്കുന്ന 100 രൂപ നാണയം പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി നാളെ (2020 ഒക്ടോബർ 12) ന് വെർച്വൽ സമ്മേളനത്തിലൂടെ പുറത്തിറക്കും. ഗ്വാളിയോർ രാജ മാതാ എന്നറിയപ്പെടുന്ന വിജയരാജ സിന്ധ്യയുടെ നൂറാം ജന്മ വാർഷികത്തോടനുബന്ധിച്ചാണ് നാണയം പുറത്തിറക്കുന്നത്. വിജയരാജ സിന്ധ്യയുടെ കുടുംബാംഗങ്ങളും മറ്റു വിശിഷ്ട വ്യക്തികളും നാളത്തെ വെർച്ചൽ പരിപാടിയിൽ പങ്കെടുക്കും.
പിഎം- കിസാൻ പദ്ധതി നടപ്പാക്കൽ
തിരുവനന്തപുരം: പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി (പി എം-–-കിസാൻ) യോജന പദ്ധതി പ്രകാരം ആനുകൂല്യത്തിന് അർഹരായ ഭൂവുടമ–- കർഷക കുടുംബത്തെ തിരിച്ചറിയുന്നതിനും അർഹരായ ഗുണഭോക്താക്കളുടെ വിവരങ്ങൾ പി എം- –-കിസാൻ പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്നതിനുമുള്ള ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണകൂടങ്ങളുടേതുമാണ്. 17-09–2020 …
പ്രധാനമന്ത്രി ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയുമായി കൂടിക്കാഴ്ച നടത്തി
മഹാമാരിക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തെ പ്രശംസിച്ച് ഗൂഗിള്‍ സിഇഒ ഗൂഗിളിന്റെ ഇന്ത്യയിലെ വന്‍ നിക്ഷേപ പദ്ധതികളെക്കുറിച്ച് പ്രധാനമന്ത്രിയോടു വിശദീകരിച്ച് ഗൂഗിള്‍ സിഇഒ സാങ്കേതികവിദ്യ കര്‍ഷകര്‍ക്ക് വളരെയേറെ പ്രയോജനപ്പെട്ടു; കാര്‍ഷിക മേഖലയില്‍ നിര്‍മ്മിതബുദ്ധിക്ക് വലിയ സാധ്യത: പ്രധാനമന്ത്രി ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ സാധ്യത …