പ്രഥമ യുവ ശാസ്ത്ര പുരസ്‌കാരത്തിന് അര്‍ഹനായി മലയാളി ഡോ. അജിത് പരമേശ്വരന്‍

December 30, 2020

ബംഗളൂരു: ഇറ്റലിയിലെ വേള്‍ഡ് അക്കാഡമി ഓഫ് സയന്‍സും ചൈനീസ് അക്കാദമി ഓഫ് സയന്‍സും ചേര്‍ന്ന് നല്‍കുന്ന പ്രഥമ യുവശാസ്ത്ര പുരസ്‌കാരത്തി‌ന് മലയാളി അര്‍ഹനായി . മലപ്പുറം സ്വദേശിയായ ഡോക്ടര്‍ അജിത് പരമേശ്വരനാണ് അഭിമാനാര്‍ഹമായ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. വികസ്വര രാജ്യങ്ങളിലെ മികച്ച ഗവേഷകര്‍ക്ക് …