കോഴിക്കോട്: സൗജന്യ പി.എസ്.സി കോച്ചിംഗ് ക്ലാസ്സുകള്‍

June 26, 2021

കോഴിക്കോട്: കോഴിക്കോട് പ്രീ എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ പി.എസ്.സിയുടെ വിവിധ മത്സര പരീക്ഷകള്‍                     എഴുതുന്നവര്‍ക്കായി സൗജന്യ കോച്ചിംഗ് ക്ലാസ്സുകള്‍ നടത്തുന്നു. പട്ടികജാതി / വര്‍ഗ്ഗക്കാര്‍ക്കും ഒരു …