
ഒമാനില്‍ വിദേശ തൊഴിലാളികളെ ഒഴിവാക്കാനുള്ള നീക്കം വീണ്ടും
ന്യൂഡല്‍ഹി: കൊറോണയുടെയും ലോക ഡൗണിന്റേയും പശ്ചാത്തലത്തില്‍ ലോക തൊഴിലാളി ദിനത്തില്‍ ഒമാനില്‍ നിന്ന് വരുന്ന വാര്‍ത്ത പ്രവാസികള്‍ക്ക് ഹിതകരം അല്ല. ഒമാന്‍ സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിന്നും വിദേശികളെ ഒഴിവാക്കുവാനും പകരം ഒമാനികളെ നിയമിക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ഔദ്യോഗിക കണക്കു പ്രകാരം …