പ്രകാശ് രാജിന് നേരെ വധഭീഷണി; കന്നഡ യൂട്യൂബ് ചാനലിന്റെ പേരിൽ കേസെടുത്ത് പൊലീസ്

September 22, 2023

ബെംഗളൂരു: നടൻ പ്രകാശ് രാജിനെതിരേ വധഭീഷണി. സംഭവത്തിൽ കന്നഡ യുട്യൂബ് ചാനലായ ടി.വി. വിക്രമയുടെപേരിൽ കേസെടുത്ത് പൊലീസ്. താരം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബെംഗളൂരു അശോക്‌നഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ സനാതനധർമത്തെ എതിർത്ത് നടത്തിയ …

മോദിയെ പരിഹസിച്ച്പ്രകാശ്‌രാജ്

August 21, 2023

ബംഗളുരു: ചന്ദ്രയാന്‍ 3 ദൗത്യവുമായി ബന്ധപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് നടന്‍ പ്രകാശ് രാജ്. ‘ബ്രേക്കിങ് ന്യൂസ്, വിക്രം ലാന്‍ഡറിന്റെ ചന്ദ്രനില്‍നിന്നുള്ള ആദ്യ ചിത്രം’ എന്ന കുറിപ്പോടെ ലുങ്കിയുടുത്ത ഒരാള്‍ ചായ അടിക്കുന്ന ചിത്രം സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കുവയ്ക്കുകയായിരുന്നു. …