പ്രജ്ഞാ സിങ്ങിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

November 28, 2019

ന്യൂഡല്‍ഹി നവംബര്‍ 28: മഹാത്മഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയെ ദേശഭക്തനെന്ന് വിളിച്ച പ്രജ്ഞാ സിങ് ഠാക്കൂറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബിജെപിയുടെയും ആര്‍എസ്എസിന്റെയും ആശയമാണ് അവര്‍ പറയുന്നത്. അവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സമയം പാഴാക്കാന്‍ താനില്ലെന്നും രാഹുല്‍ പറഞ്ഞു. …

ഗോഡ്സെയെ പുകഴ്ത്തി പ്രജ്ഞാ സിങ്: പാര്‍ലമെന്ററി കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി

November 28, 2019

ന്യൂഡല്‍ഹി നവംബര്‍ 28: രാഷ്ട്രപിതാവ് മഹാത്മഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സെയെ വീണ്ടും പുകഴ്ത്തി ബിജെപി എംപി പ്രജ്ഞാ സിങ് ഠാക്കൂറിനെ പ്രതിരോധ മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി കൂടിയാലോചന കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി. ബിജെപി വര്‍ക്കിങ്ങ് പ്രസിഡന്‍റ് ജെപി നഡ്ഡയാണ് ഇക്കാര്യം അറിയിച്ചത്. ഗോഡ്സെ …