പി.പി.ഇ. കിറ്റ്: ലോകായുക്ത അന്വേഷണത്തിനെതിരായ ഹര്‍ജി തള്ളി

കൊച്ചി: സര്‍വകലാശാലകളുമായി ബന്ധപ്പെട്ട്, ഗവര്‍ണറുമായുള്ള പോരില്‍ കോടതിയില്‍ നിന്നു നിരന്തരം തിരിച്ചടിയേറ്റുവാങ്ങുന്ന സംസ്ഥാനസര്‍ക്കാരിന് ഒരേ ദിവസം രണ്ട് കേസുകളില്‍ക്കൂടി പ്രഹരം. പി.പി. കിറ്റ് അഴിമതിക്കേസില്‍ ലോകായുക്തയുടെ അന്വേഷണത്തെ എന്തിനു ഭയക്കുന്നുവെന്ന് ചോദിച്ച കോടതി, മന്ത്രിമാരുടേതുള്‍പ്പെടെ പഴ്‌സണല്‍ സ്റ്റാഫിന്റെ എണ്ണം പരിമിതപ്പെടുത്തണമെന്ന നിരീക്ഷണവും …

പി.പി.ഇ. കിറ്റ്: ലോകായുക്ത അന്വേഷണത്തിനെതിരായ ഹര്‍ജി തള്ളി Read More

ആലപ്പുഴ : മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ ടെലി മെഡിസിൻ സംവിധാനം

ആലപ്പുഴ : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ ടെലി മെഡിസിൻ സംവിധാനം ആരംഭിച്ചു. ഏതു സമയത്തും ടെലി മെഡിസിൻ സൗകര്യം ജനങ്ങൾക്ക് ലഭ്യമായിരിക്കുമെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുധർശന ഭായ് പറഞ്ഞു. പഞ്ചായത്തിലെ മെഡിക്കൽ ഓഫീസർമാരുടെ സഹകരണത്തോടെയാണ് ഇത് …

ആലപ്പുഴ : മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ ടെലി മെഡിസിൻ സംവിധാനം Read More

ആലപ്പുഴ: മൂന്നുലക്ഷം രൂപയുടെ കോവിഡ് പ്രതിരോധ സാമഗ്രികൾ നൽകി എൻ.ജി.ഒ. യൂണിയൻ

ആലപ്പുഴ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ ജീവനക്കാരുടെ സംഘടനയായ എൻ.ജി.ഒ. യൂണിയൻ ആലപ്പുഴ ജില്ലാ കമ്മിറ്റി മൂന്നു ലക്ഷം രൂപ വിലവരുന്ന 500 പി.പി.ഇ കിറ്റുകളും 100 പൾസ് ഓക്‌സി മീറ്ററുകളും ജില്ല ഭരണകൂടത്തിന് കൈമാറി. കളക്ടറുടെ ചേംബറിൽ നടന്ന …

ആലപ്പുഴ: മൂന്നുലക്ഷം രൂപയുടെ കോവിഡ് പ്രതിരോധ സാമഗ്രികൾ നൽകി എൻ.ജി.ഒ. യൂണിയൻ Read More

44 വീടുകളുളള ഹൗസിംഗ് കോളനിയില്‍ 59 കോവിഡ് രോഗികള്‍ : പിപിഇ കിറ്റണിഞ്ഞ് കെഎസ്ഇബി ജീവനക്കാര്‍

കൊച്ചി: എറണാകുളം കലൂരിലെ ഒരു ഹൗസിംഗ് കോളനിയില്‍ 59 കോവിഡ് രോഗികള്‍. 44 വീടുകളാണ് ആകെ കോളനിയിലുളളത്. ഇവിടത്തെ വീടുകളിലലൊന്നില്‍ നിന്ന് കെഎസ്ഈബിയുടെ കലൂര്‍ ഓഫീസിലേക്ക് ഒരു വിളിയെത്തി. കറന്‍റില്ല. ഒന്ന് ശരിയാക്കിത്തരണമെന്നാവശ്യപ്പെട്ടായിരുന്നു വിളി. ആരും കടന്നുചെല്ലാന്‍ മടിക്കുന്ന കോളനിയില്‍ മടികൂടാതെ …

44 വീടുകളുളള ഹൗസിംഗ് കോളനിയില്‍ 59 കോവിഡ് രോഗികള്‍ : പിപിഇ കിറ്റണിഞ്ഞ് കെഎസ്ഇബി ജീവനക്കാര്‍ Read More

മാസ്‌ക്, പിപിഇ കിറ്റ് തുടങ്ങിയ അവശ്യ വസ്തുക്കളുടെ വില പുതുക്കി നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചികിത്സയ്ക്കും പരിചരണത്തിനും ആവശ്യമായ മാസ്‌ക്, പിപിഇ കിറ്റ് തുടങ്ങിയ അവശ്യ വസ്തുക്കളുടെ വില പുതുക്കി നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാര്‍. കേരള അവശ്യസാധന നിയന്ത്രണ നിയമം 1986 പ്രകാരമാണ് സര്‍ക്കാര്‍ 14/05/21 വെള്ളിയാഴ്ച ഉത്തരവിറക്കിയിരിക്കുന്നത്. സര്‍ക്കാരിന്റെ …

മാസ്‌ക്, പിപിഇ കിറ്റ് തുടങ്ങിയ അവശ്യ വസ്തുക്കളുടെ വില പുതുക്കി നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാര്‍ Read More

പോളിങ്ങ് ഉദ്യോഗസ്ഥര്‍ക്ക് പിപിഇ കിറ്റ് വിതരണം ചെയ്തു

കോഴിക്കോട്: കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി ജില്ലയിലെ പോളിങ്ങ് ഉദ്യോഗസ്ഥര്‍ക്ക് കലക്ട്രേറ്റില്‍ നിന്നും പിപിഇ കിറ്റ് വിതരണം ചെയ്തു.  24,000 പിപിഇ കിറ്റുകളാണ് വിതരണം ചെയ്തത്.  ഓരോ ബൂത്തിലേക്കും എട്ടെണ്ണം വീതം പിപിഇ കിറ്റുകളും ഏഴ് ലിറ്റര്‍ സാനിറ്റൈസറും 14 വീതം മാസ്‌കും …

പോളിങ്ങ് ഉദ്യോഗസ്ഥര്‍ക്ക് പിപിഇ കിറ്റ് വിതരണം ചെയ്തു Read More

പിപിഇ കിറ്റ് ധരിച്ച് മോഷണം നടത്തിയ പ്രതി പിടിയില്‍.

കോഴിക്കോട്: പയ്യോളിയില്‍ കോവിഡിന്റെ മറവില്‍ പിപിഇ കിറ്റ ധരിച്ച് കവര്‍ച്ച നടത്തിയ കേസില്‍ പ്രതിപിടിയിലായി. കണ്ണൂര്‍ മുഴുക്കുന്ന് സ്വദേശി കെപി മുബഷീറാണ് പിടിയിലായത്. കണ്ണൂര്‍ ,കോഴിക്കോട്, വയനാട് ജില്ലകളിലായി മുബഷീറിനെതിരെ 12 കേസുകള്‍ നിലവിലുണ്ട്. നിരവധി കടകളില്‍ ഇയാള്‍ ഇത്തരത്തില്‍ മോഷണം …

പിപിഇ കിറ്റ് ധരിച്ച് മോഷണം നടത്തിയ പ്രതി പിടിയില്‍. Read More

പരിയാരം മെഡിക്കല്‍ കോളേജില്‍ വിതരണത്തിനെത്തിയ പിപിഇ കിറ്റുകളില്‍ കണ്ടത് ചോരക്കറയല്ലെന്ന് അധികൃതര്‍

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജില്‍ വിതരണത്തിനെത്തിയ പിപിഇ കിറ്റുകളില്‍ കണ്ടത് ചോരക്കറയല്ലെന്നും പാക്കറ്റുകളിലെ നിറമിളകിയാതെന്നും അധികൃതര്‍ വ്യക്തമാക്കി. ഞായറാഴ്ച രാവിലെ നഴ്‌സുമാര്‍ക്ക് വിതരണം ചെയ്യുന്നതിനായി പാക്കറ്റുകള്‍ പൊട്ടിച്ചപ്പോള്‍ ജാക്കറ്റില്‍ ചോരക്കറ പോലെ എന്തോ കണ്ടെത്തിയതാണ് സംശയത്തിനിടയാക്കിയത്. ആദ്യം ഇത്തരത്തില്‍ ഒരെണ്ണമാണ് ശ്രദ്ധയില്‍ …

പരിയാരം മെഡിക്കല്‍ കോളേജില്‍ വിതരണത്തിനെത്തിയ പിപിഇ കിറ്റുകളില്‍ കണ്ടത് ചോരക്കറയല്ലെന്ന് അധികൃതര്‍ Read More

എട്ട് മണിക്കൂറോളം പാഡും മൂത്രമൊഴിക്കാന്‍ ഡയപ്പറും വച്ച് ധരിച്ച് നിന്നിട്ടുണ്ടോ? പിപിഇ കിറ്റിനുള്ളിലെ ജീവിതം പറഞ്ഞ് വനിതാ ഡോക്ടര്‍

ചണ്ഡിഗഢ്: കൊവിഡ് പ്രതിസന്ധിക്കെതിരെ ആരോഗ്യപ്രവര്‍ത്തകര്‍ നടത്തുന്ന പോരാട്ടം സമാനതകള്‍ ഇല്ലാത്തതാണ്. മാസ്‌ക് അണിയാന്‍ പോലും നമ്മള്‍ മടി കാണിക്കുമ്പോഴാണ് മണിക്കൂറുകളോളം പിപിഇ കിറ്റണിഞ്ഞ് അവര്‍ നമ്മെ പരിചരിക്കുന്നത്. പിപിഇ കിറ്റ് ധരിച്ച് ജോലി ചെയ്യുന്നത് തീരെ എളുപ്പമല്ലെന്ന് പലപ്പോഴായി നമ്മള്‍ കേട്ടിട്ടുണ്ട്. …

എട്ട് മണിക്കൂറോളം പാഡും മൂത്രമൊഴിക്കാന്‍ ഡയപ്പറും വച്ച് ധരിച്ച് നിന്നിട്ടുണ്ടോ? പിപിഇ കിറ്റിനുള്ളിലെ ജീവിതം പറഞ്ഞ് വനിതാ ഡോക്ടര്‍ Read More

പിപിഇ കിറ്റ് നിര്‍മ്മിക്കാന്‍ ചൈന ഉപയോഗിക്കുന്നത് ഉയ്ഗുര്‍ മുസ്ലിംങ്ങളെയെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ചൈനീസ് കമ്പനികള്‍ ആഭ്യന്തര ആവശ്യങ്ങള്‍ക്കും കയറ്റുമതിക്കുമായി കൊവിഡ് പ്രതിരോധ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ (പിപിഇ) നിര്‍മ്മിക്കുന്നതിനായി ഉയ്ഗുര്‍ മുസ്ലീങ്ങളെ ഉപയോഗിക്കുന്നുവെന്ന് ന്യൂയോര്‍ക്ക് ടൈംസ്. സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത പദ്ധതികള്‍ക്കായി പോലും ഉയ്ഗുറുകളെ ഫാക്ടറികളിലേക്കും മറ്റ് സേവന ജോലികളിലേക്കും അയ്ക്കുന്നുണ്ട്. 71 …

പിപിഇ കിറ്റ് നിര്‍മ്മിക്കാന്‍ ചൈന ഉപയോഗിക്കുന്നത് ഉയ്ഗുര്‍ മുസ്ലിംങ്ങളെയെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് Read More