റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

44 വീടുകളുളള ഹൗസിംഗ് കോളനിയില്‍ 59 കോവിഡ് രോഗികള്‍ : പിപിഇ കിറ്റണിഞ്ഞ് കെഎസ്ഇബി ജീവനക്കാര്‍

May 18, 2021 - 8:17 am

കൊച്ചി: എറണാകുളം കലൂരിലെ ഒരു ഹൗസിംഗ് കോളനിയില്‍ 59 കോവിഡ് രോഗികള്‍. 44 വീടുകളാണ് ആകെ കോളനിയിലുളളത്. ഇവിടത്തെ വീടുകളിലലൊന്നില്‍ നിന്ന് കെഎസ്ഈബിയുടെ കലൂര്‍ ഓഫീസിലേക്ക് ഒരു വിളിയെത്തി. കറന്‍റില്ല. ഒന്ന് ശരിയാക്കിത്തരണമെന്നാവശ്യപ്പെട്ടായിരുന്നു വിളി.

ആരും കടന്നുചെല്ലാന്‍ മടിക്കുന്ന കോളനിയില്‍ മടികൂടാതെ ജീവനക്കാരെത്തി പിപിഇ കിറ്റും മറ്റു സുരക്ഷാ സംവിധാനങ്ങളും അണിഞ്ഞെത്തിയ വൈദ്യുതി ബോര്‍ഡിലെ ജീവനക്കാര്‍ സ്ഥലത്തെത്തി പ്രശ്‌നം പരിഹരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *