ആവശ്യമെങ്കില്‍ വന്യജീവികളെ വെടിവയ്ക്കാൻ ചീഫ് വൈല്‍ഡ് ലൈഫ് വാർഡന് അധികാരം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ

ന്യൂഡല്‍ഹി: മൃഗങ്ങള്‍ക്കുവേണ്ടിയുള്ള 1972ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യാതിരിക്കാൻ കേന്ദ്രസർക്കാരും മൃഗസ്നേഹികളും ഉയർത്തുന്ന ഏക വാദമാണ് നിയമത്തിലെ 11-ാം വകുപ്പ്.വന്യജീവി സംരക്ഷണ നിയമത്തിലെ സെക്‌ഷൻ 11 പ്രകാരം വന്യജീവികളെ കെണിയില്‍പ്പെടുത്താനും പിടിക്കാനും ആവശ്യമെങ്കില്‍ വെടിവയ്ക്കാനും ചീഫ് വൈല്‍ഡ് ലൈഫ് വാർഡന് …

ആവശ്യമെങ്കില്‍ വന്യജീവികളെ വെടിവയ്ക്കാൻ ചീഫ് വൈല്‍ഡ് ലൈഫ് വാർഡന് അധികാരം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ Read More

ഡല്‍ഹിയില്‍ സി.പി.എമ്മും സി.പി.ഐയും മത്സരിക്കാൻ പാടില്ലായിരുന്നുവെന്ന് കെ.ടി. ജലീല്‍ എംഎൽഎ

ഡൽഹി :ഡല്‍ഹിയില്‍ ഭരണം ബി.ജെ.പിയുടെ കൈകളില്‍ വെച്ചുകൊടുത്തതിന്റെ പൂർണ ഉത്തരവാദിത്തം കോണ്‍ഗ്രസിനാണെങ്കില്‍ പോലും സി.പി.എമ്മും സി.പി.ഐയും മത്സരിക്കാൻ പാടില്ലായിരുന്നുവെന്ന് കെ..ടി. ജലീല്‍ തന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്?ക്തമാക്കി. തീർത്തും ബുദ്ധിശൂന്യമായ തീരുമാനമായിരുന്നു അതെന്നും സി.പി.എം രണ്ടു സീറ്റിലും സി.പി.ഐ അഞ്ചു സീറ്റിലുമാണ് …

ഡല്‍ഹിയില്‍ സി.പി.എമ്മും സി.പി.ഐയും മത്സരിക്കാൻ പാടില്ലായിരുന്നുവെന്ന് കെ.ടി. ജലീല്‍ എംഎൽഎ Read More

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ തിരിച്ചെത്തുമെന്ന് വ്യക്തമായി

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ തിരിച്ചെത്തുമെന്ന് ഏതാണ്ട് ഉറപ്പായി .മാത്രമല്ല ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയ ഭാവി കൂടി നിര്‍ണയിക്കാന്‍ ഈ തിരഞ്ഞെടുപ്പ് കാരണമായേക്കും.. കേന്ദ്രഭരണപ്രദേശത്തിന്റെ ഭരണം കൂടി ബിജെപിയുടെ കൈയിലെത്തുന്നത് ദേശീയ രാഷ്ട്രീയത്തില്‍ വലിയ പ്രതിഫലനങ്ങളുണ്ടാക്കും. 2015 …

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ തിരിച്ചെത്തുമെന്ന് വ്യക്തമായി Read More

ചാലക്കുടി നഗരസഭയില്‍ കൗതുകകരമായ അധികാര കൈമാറ്റം

തൃശൂര്‍: കോണ്‍ഗ്രസ് ഭരിക്കുന്ന ചാലക്കുടി നഗരസഭയില്‍ ഭാര്യയുടെ കൈയില്‍നിന്ന് ഭര്‍ത്താവ് ചെയർമാനായി സ്ഥാനമേറ്റു. വോട്ടെടുപ്പിന് ശേഷം സത്യപ്രതിജ്ഞ ചെയ്ത് ഷിബു വാലപ്പന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തു. വൈസ് ചെയര്‍പേഴ്‌സനും ചെയര്‍മാന്റെ ചാര്‍ജും വഹിച്ചിരുന്ന ഷിബുവിന്റെ ഭാര്യ ആലീസ് ഷിബുവാണ് ഷിബു വാലപ്പന് …

ചാലക്കുടി നഗരസഭയില്‍ കൗതുകകരമായ അധികാര കൈമാറ്റം Read More

സ്കൂളുകളിൽ ജീവനക്കാരെ നിയമിക്കുന്നതിന് സർക്കാരിന് അധികാരം നല്‍കിക്കൊണ്ടുള്ള ഹൈക്കോടതിവിധിയില്‍ ആശങ്ക രേഖപ്പെടുത്തി സഭാനേതൃത്വം

.ഗാന്ധിനഗർ: ഗുജറാത്തില്‍ കത്തോലിക്കാസഭയുടെ കീഴിലുള്ള ഹൈസ്കൂളുകളിലെ നിയമനത്തില്‍ സർക്കാരിന് അധികാരം നല്‍കിക്കൊണ്ടുള്ള ഹൈക്കോടതിവിധിയില്‍ ആശങ്ക രേഖപ്പെടുത്തി സഭാനേതൃത്വം.ജനുവരി 23ലെ വിധി തങ്ങളെ നിരാശപ്പെടുത്തുന്നതാണെന്നും ഇന്ത്യൻ റിപ്പബ്ലിക്കിന്‍റെ 75-ാം വാർഷികത്തിനു തൊട്ടുമുമ്പ് ഇത്തരമൊരു വിധി വന്നതില്‍ സങ്കടമുണ്ടെന്നും ഗാന്ധിനഗർ ആർച്ച്‌ബിഷപ് ഡോ. തോമസ് …

സ്കൂളുകളിൽ ജീവനക്കാരെ നിയമിക്കുന്നതിന് സർക്കാരിന് അധികാരം നല്‍കിക്കൊണ്ടുള്ള ഹൈക്കോടതിവിധിയില്‍ ആശങ്ക രേഖപ്പെടുത്തി സഭാനേതൃത്വം Read More

മതിയായ നഷ്‌ടപരിഹാരം നല്‍കാതെ ഒരാളുടെ സ്വത്ത് ഏറ്റെടുക്കാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: സ്വത്തവകാശം മനുഷ്യാവകാശവും ഭരണഘടനാപരമായ അവകാശമാണെന്ന് സുപ്രീംകോടതി. നിയമം അനുശാസിക്കുന്ന മതിയായ നഷ്‌ടപരിഹാരം നല്‍കാതെ ഒരാളുടെ സ്വത്ത് ഏറ്റെടുക്കാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.1978 ലെ ഭരണഘടനാ ഭേദഗതിപ്രകാരം സ്വത്തിനുള്ള അവകാശം മൗലികാവകാശമല്ലെങ്കിലും ഭരണഘടനാ അനുച്ഛേദം 300 (എ) പ്രകാരം ഇതൊരു ഭരണഘടനാപരമായ …

മതിയായ നഷ്‌ടപരിഹാരം നല്‍കാതെ ഒരാളുടെ സ്വത്ത് ഏറ്റെടുക്കാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി Read More

മഹാരാഷ്‌ട്രയിൽ മഹായുതി സര്‍ക്കാര്‍ ഇന്ന് (25.11.2024) അധികാരമേല്‍ക്കും.

മുംബൈ: മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം കരസ്ഥമാക്കിയ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സര്‍ക്കാര്‍ ഇന്ന് 2024 നവംബർ 25 ന്അ ധികാരമേല്‍ക്കും .മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും മാത്രമായിരിക്കും ഇന്നു സത്യപ്രതിജ്ഞ ചെയ്യുക. അതേസമയം, മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച സസ്പെൻസ് തുടരുകയാണ്. മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച്‌ ഒരുതരത്തിലുള്ള …

മഹാരാഷ്‌ട്രയിൽ മഹായുതി സര്‍ക്കാര്‍ ഇന്ന് (25.11.2024) അധികാരമേല്‍ക്കും. Read More

ഭരണഘടനാ വിരുദ്ധ പരാമർശം നടത്തിയ മന്ത്രി സജി ചെറിയാൻ അധികാരത്തില്‍ തുടരരുതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി

തിരുവനന്തപുരം: അധികാരത്തില്‍ കടിച്ചുതൂങ്ങിക്കിടക്കാൻ ശ്രമിക്കുന്ന മന്ത്രി സജി തെറിയാനെ മുഖ്യമന്ത്രി പുറത്താക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി ആവശ്യപ്പെട്ടു. അദ്ദേഹത്തെ മന്ത്രിപദത്തിലിരുത്തി നടത്തുന്ന ഏത് അന്വേഷണവും പ്രഹസനമായിരിക്കുമെന്നും സുധാകരൻ പറഞ്ഞു പരാതി കിട്ടിയാല്‍ പരിശോധിക്കാമെന്നും ഗവർണർ അതേസമയം സജി ചെറിയാൻ മന്ത്രിസ്ഥാനം …

ഭരണഘടനാ വിരുദ്ധ പരാമർശം നടത്തിയ മന്ത്രി സജി ചെറിയാൻ അധികാരത്തില്‍ തുടരരുതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി Read More

സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച്‌ പ്രധാനമന്ത്രി

ഡൽഹി: സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ കച്ചില്‍ വാസയോഗ്യമല്ലാത്ത ഭൂപ്രകൃതിയില്‍ കാവല്‍ നില്‍ക്കുന്ന സൈനികരെ കാണാൻ സൈനിക യൂണിഫോമിലാണ് പ്രധാനമന്ത്രി എത്തിയത് .സൈനികരുമായി മധുരം പങ്കിട്ടു.. പാക് അതിർത്തിയിലെ ബി.എസ്.എഫ് പോസ്റ്റ് സന്ദർശിച്ച പ്രധാനമന്ത്രി അവരുടെ പട്രോളിംഗ് ബോട്ടില്‍ …

സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച്‌ പ്രധാനമന്ത്രി Read More

നാലാം നിലയില്‍ നിന്ന് ചാടിയ എൻജിനിയറിംഗ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്.

.ചെന്നൈ: കോളേജ് ഹോസ്റ്റലിന്റെ നാലാം നിലയില്‍ നിന്ന് ചാടിയ എൻജിനിയറിംഗ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്.അമാനുഷിക ശക്തിയുണ്ടെന്ന് അവകാശപ്പെട്ട് നാലാംനിലയിൽ നിന്ന ചാടുകയായിരുന്നു ഈറോട് സ്വദേശിയായ പ്രഭു (19). വിദ്യാർത്ഥിയുടെ തലയ്ക്ക് ഗുരുതര പരിക്കുണ്ട്. കാലും കൈയും ഒടിഞ്ഞു. 2024 ഒക്ടോബർ 28 …

നാലാം നിലയില്‍ നിന്ന് ചാടിയ എൻജിനിയറിംഗ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. Read More