തൃശ്ശൂർ: വല്ലൂർ മരോട്ടിച്ചാൽ മേഖലയിൽ ആധുനിക രീതിയിലുള്ള വൈദ്യുത ലൈനുകൾ സ്ഥാപിക്കും – റവന്യൂ മന്ത്രി കെ രാജൻ

July 3, 2021

തൃശ്ശൂർ: വല്ലൂർ മരോട്ടിച്ചാൽ മേഖലയിൽ കാട്ടാന പ്രശ്നം പരിഹരിക്കുന്നതിനായി ആധുനിക രീതിയിലുള്ള  വൈദ്യുത ലൈനുകൾ സ്ഥാപിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ച സ്ഥലങ്ങൾ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വൈദ്യുത ലൈൻ തകർന്ന പതിനൊന്നര കിലോമീറ്റർ ഭാഗത്ത് പഴയ …